കളിക്കുന്നതിനിടെ വിദ്യാർത്ഥി കുഴഞ്ഞു വീണു മരിച്ചു

മലപ്പുറം: കളിക്കുന്നതിനിടെ വിദ്യാർത്ഥി കുഴഞ്ഞു വീണു മരിച്ചു. ചിയ്യാനൂർ ചോലയിൽ കബീറിന്റെ മകൻ നിസാമുദ്ധീൻ (18) ആണ് മരിച്ചത്.
രാവിലെ ആറു മണിക്ക് കോഴിക്കര ഫുട്ബോൾ കോർട്ടിലേക് കൂട്ടുകാരോടൊപ്പം കളിക്കാൻ പോയതായിരുന്നു. കളി നടക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.

Related posts

Leave a Comment