എസ്‌എസ്‌എല്‍സി ഫലം വെള്ളിയാഴ്ച പ്രസിദ്ധീകരിച്ചേക്കും.

തിരുവനന്തപുരം : എസ്‌എസ്‌എല്‍സി ഫലം വെള്ളിയാഴ്ചയും പ്ലസ്ടു ഫലം ജൂലൈ അവസാനത്തോടെയും പ്രസിദ്ധീകരിച്ചേക്കും. എസ്‌എസ്‌എല്‍സി ഫലത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പ്ലസ് ടു പ്രാക്ടികല്‍ പരീക്ഷ തിങ്കളാഴ്ച അവസാനിക്കും. സെന്റര്‍ മാറ്റിയ 36 സ്‌കൂളിലെ വിദ്യാര്‍ഥികളുടെ പരീക്ഷ ബുധനാഴ്ചയോടെ തീരും. മാർക്ക് അപ്പ്ലോഡ് ചെയ്യുന്നത് പൂര്‍ത്തിയാക്കിയ ശേഷം പരീക്ഷാ ബോര്‍ഡ് ചേര്‍ന്ന് സൂക്ഷ്മ പരിശോധന നടത്തി ഫലം പ്രഖ്യാപിക്കും.

Related posts

Leave a Comment