ജൂലൈ 10 ന് നടത്താനിരുന്ന പിഎസ്‌സി പരീക്ഷകൾ മാറ്റി.

തിരുവനന്തപുരം : കോവിഡ് രോഗ നീയന്ത്രണങ്ങളുടെ ഭാഗമായി ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും സമ്പൂർണ്ണ ലോക്കഡൗണുകൾ നിലനിൽക്കുന്നതിനാലും പൊതുഗതാഗതം പൂർണ്ണമായ തോതിൽ പുനഃസ്ഥാപിക്കപ്പെടാത്തതിനാലും 2021 ജൂലൈ 10 ശനിയാഴ്ച 10.30 മുതല്‍12.15 വരെ നടത്തുന്നതിന് നിശ്ചയിച്ചിരുന്ന ഡ്രൈവർ തസ്തികകളിലേക്കുള്ള പരീക്ഷ 2021 ആഗസ്റ്റ് മാസം 17 ചൊവ്വയിലേക്ക് മാറ്റി. ഇത് സംബന്ധിച്ച് ഉദ്യോഗാർത്തികൾക്ക് വ്യക്തിഗത അറിയിപ്പുനൽകും. ഉദ്യോഗാർത്തികൾക്ക് പുതുക്കിയ അഡ്മിഷൻ ടിക്കറ്റ് 03.08.2021 ന് പ്രൊഫൈലിൽ നൽകുമെന്നും പിഎസ്‌സി അറിയിച്ചു

Related posts

Leave a Comment