പ്രതിഷേധ പ്രകടനം നടത്തി

നയതന്ത്രപാഴ്സൽ സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് സ്വർണ്ണകള്ളക്കടത്തിൽ മുഖ്യമന്ത്രിയുടെ പങ്ക് വെളിപ്പെടുത്തിയ സാഹചര്യത്തിൽ മുഖ്യമന്ത്രി രാജിവക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പൂച്ചാക്കൽ, തൈക്കാട്ടുശ്ശേരി മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം നടത്തി.ആലപ്പുഴ ഡി.സി.സി ജന.സെക്രട്ടറി റ്റി.കെ പ്രതുലചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

Related posts

Leave a Comment