ഒഐസിസി തബൂക് സെൻട്രൽ കമ്മിറ്റി ഇന്ദിരാജി അനുസ്മരണം സംഘടിപ്പിച്ചു

നാദിർ ഷാ റഹിമാൻ

തബൂക് : ലോകം ആദരിച്ച ഇന്ത്യയുടെ ഉരുക്കു വനിതാ മുൻ പ്രധാനമന്ത്രി  ഇന്ദിരാഗാന്ധിയുടെ  37 ആമത്  രക്തസാക്ഷിത ദിനത്തിൽ  ഒഐസിസി തബൂക് സെൻട്രൽ കമ്മറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.

തബൂക്ക് ബാഫഖി സെന്ററിൽ വച്ചു നടന്ന സമ്മേളനത്തിൽ ജെസ്റ്റിൻ ഐസക്ക് നിലമ്പൂർ അദ്ധ്യക്ഷത വഹിച്ചു. ബിബിൻ കലായിൽ സ്വാഗതവും,അംഗങ്ങളായ ലാലു ശൂരനാട് ,   സുലൈമാൻ കൊടുങ്ങല്ലൂർ, നൗഷാദ് കരുനാഗപ്പള്ളി എന്നിവർ അനുസ്മരണ പ്രഭാഷണവും നടത്തി,മിഥിലാജ് ശൂരനാട് നന്ദി പറഞ്ഞു .

Related posts

Leave a Comment