ഏറ്റവും പുതിയ ധനുഷ് ചിത്രം ‘മാരന്‍’ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

ജന്മദിനത്തോടനുബന്ധിച്ച് ധനുഷ് നായകനാകുന്ന ഏറ്റവും പുതിയ സിനിമയുടെ പേര് പ്രഖ്യാപിച്ചു. മാരന്‍ എന്ന് പേരിട്ട സിനിമയുടെ ഫസ്റ്റ് ലുക്കും പുറത്തിറങ്ങി. ധനുഷ് തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്യുന്നത്. കാര്‍ത്തിക് നരേനാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്നത്. കാര്‍ത്തിക് നരേന്റെ ചിത്രത്തില്‍ ആദ്യമായാണ് ധനുഷ് നായകനാകുന്നത്. മലയാളി താരം മാളവിക മോഹനന്‍ ആണ് ചിത്രത്തിലെ നായിക.

Related posts

Leave a Comment