എംഎൽഎ യുടെ ഇടപെടൽ ; തോട്ടുമുഖം പാലത്തിന്റെ പുനരുദ്ധാരണത്തിന് 4.6 ലക്ഷം രുപ

ആലുവ: വാഹനം ഇടിച്ചു കൈവരികളും നടപ്പാതയും തകർന്ന തോട്ടുമുഖം പാലത്തിന്റെ പുനരുദ്ധാരണത്തിനായി അൻവർ സാദത്ത് എം.എൽ.എയുടെ ശ്രമഫലമായി 4.6 ലക്ഷം രുപ ( നാലുലക്ഷത്തി അറുപതിനായിരം) രുപ അനുവദിച്ച്, ടെണ്ടർ നടപടികൾ പൂർത്തിയാക്കി വർക്ക് അവാർഡു ചെയ്‌തെന്നും, ഇതിന്റെ പുനരുദ്ധാരണ പ്രവർത്തികൾ 22/2/2022 ചൊവ്വാഴ്ച ആരംഭിക്കുമെന്നും അൻവർ സാദത്ത് എം.എൽ.എ അറിയിച്ചു.

Related posts

Leave a Comment