കോൺഗ്രസിലേക്ക് ഒഴുക്ക് തുടരുന്നു ; കത്വ കേസിലെ അഭിഭാഷക ദീപികാ സിംഗ് രജാവത് കോൺഗ്രസിൽ ചേർന്നു

സംഘപരിവാറിനെ പ്രതിരോധിക്കുവാനും രാജ്യത്തെ തിരികെ കൊണ്ടുവരുവാനും കോൺഗ്രസിന് മാത്രമാണ് കഴിയുകയെന്ന തിരിച്ചറിവാണ് സമാന ആശയങ്ങൾ ഉള്ളവരെക്കൂടി കോൺഗ്രസിലേക്ക് അടുപ്പിക്കുന്നതിലെ ഘടകം….കത്വ കേസിലെ ഇരകളുടെ നീതിക്കുവേണ്ടി നിലകൊണ്ട അഡ്വ ദീപിക സിംഗിന് കോൺഗ്രസ്സിലേക്ക് സ്വാഗതം..

Related posts

Leave a Comment