കെപിസിസി നടത്തുന്ന 137 രൂപ ചാലഞ്ചിന്റെ ഗാന്ധി ദർശൻ സമിതി ജില്ലാ തല ഉദ്ഘാടനം നടന്നു

കോൺഗ്രസ്സിന്റെ 137-ാംജന്മദിനത്തോടനുബന്ധിച്ച് കെപിസിസി നടത്തുന്ന 137 രൂപ ചാലഞ്ചിന്റെ ഗാന്ധി ദർശൻ സമിതി ജില്ലാ തല ഉദ്ഘാടനം ഗാന്ധി ദർശൻ സമിതി കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ ഉമാശങ്കർ ഡിസിസി ഓഫീസിൽ വെച്ച് ഗാന്ധി ദർശൻ സമിതി സംസ്ഥാന പ്രസിഡന്റ്‌ ശ്രീ വി.സി കബീർ മാസ്റ്ററിന് നൽകി നിർവ്വഹിച്ചു.ഗാന്ധി ദർശൻ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ്‌ യു.വി ദിനേശ് മണി,സിറാജ് പയ്യടിമീത്തൽ, ഫിലിപ്പ് ചോല,റീജ,ഷബീർ പെരുമണ്ണ തുടങ്ങിയവർ സംസാരിച്ചു.സുലൈമാൻ കുന്നത്,റാഫി,ജിനചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.

Related posts

Leave a Comment