അമ്പലക്കമ്മിറ്റി ഗ്രൂപ്പിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അശ്ലീല വീഡിയോ പോസ്റ്റ് ചെയ്തു

നടുവണ്ണൂർ:അമ്പല കമ്മിറ്റി ഗ്രൂപ്പിൽ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്ത് സി.പി.എം ബ്രാഞ്ച് സെക്രട്ടറി.ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ കോട്ടൂർ ഗ്രാമപഞ്ചായത്ത് പടിയക്കണ്ടി ബ്രാഞ്ച് സെക്രട്ടറിയാണ് സ്ത്രീകളും കുട്ടികളും അടങ്ങുന്ന അമ്പലകമ്മിറ്റി പൊതുഗ്രൂപ്പിൽ പോസ്റ്റുചെയ്തത്.ഇതിൻ്റെ ഭാഗമായി അമ്പലക്കമ്മിറ്റി കൂടുകയും പോലീസ് സ്റ്റേഷനിൽ പരാതി നൽകാനും തീരുമാനിച്ചു.

Related posts

Leave a Comment