അംബാസഡർ കുവൈറ്റ് സായുധ സേനാ മേധാവിയെ സന്ദർശിച്ചു

കൃഷ്ണൻ കടലുണ്ടി


കുവൈറ്റ് സിറ്റി : ബഹു. അംബാസിഡർ ശ്രീ സിബി ജോർജ് കുവൈറ്റ് സായുധ സേനാ മേധാവി ബഹുമാന്യ ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് ഖാലിദ് അൽ-സലേഹ് അൽ-സബാഹ് യെ സന്ദർശിച്ചു. പരസ്പര ബന്ധങ്ങൾ, ഉഭയകക്ഷി ബന്ധങ്ങൾ, വിവിധ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള വഴികൾ എന്നിവക്ക് പുറമെ പ്രതിരോധത്വും സുരക്ഷയും സംബന്ധിച്ചും പരസ്പര താൽപ്പര്യമുള്ള മറ്റ് കാര്യങ്ങളിൽ ബന്ധം കൂടുതൽ ദൃഢമാക്കുന്നത് സംബന്ധിച്ചും ചർച്ച നടത്തി.

Related posts

Leave a Comment