തറയിൽക്കടവ് യുവഭാവനയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു


തറയിൽക്കടവ് യുവഭാവന ജംഗ്ഷനിൽ വെച്ച് സെക്രട്ടറി അക്ഷരയുടെ അദ്ധ്യക്ഷതയിൽ നടത്തിയ ചടങ്ങിൽ സംഘടനയുടെ രക്ഷാധികാരിയും, മുൻ പഞ്ചായത്ത് മെമ്പറുമായ ശ്രീ.റാണിജയൻ, ആലപ്പുഴ ഡിസിസി ജന:സെക്രട്ടറി അഡ്വ. ഷുക്കൂർ എന്നിവർ ചേർന്ന് പതാക ഉയർത്തി.
ചടങ്ങിൽ സെക്രട്ടറി അക്ഷര, പ്രസി: ആദിത്യൻ, വൈ. പ്രസിഡൻറ് ആകാശ്, ജോ: സെക്രട്ടറിമാരായ മാലു, അമ്മു, ശ്രീമോൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ അമൃത, ആദിത്യ,
ദേവിക, കാവ്യ, ദേവൻ, ആര്യൻ, കിരൺ, ജിത്തു, അക്ഷയ് രാജ്, കൈലാസ്, അഭിനവ്, അനന്ദ നാരായണൻ, കാർത്തിക്, കാശി, ദേവനാരായണൻ, ചിരംജിത്ത് തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.

Related posts

Leave a Comment