അഫ്ഗാൻ വോളിബോൾ ടീം അംഗത്തെ താലിബാൻ കഴുത്തറത്ത് കൊന്നു .

കാബൂൾ: മെഹ്ജബിൻ ഹക്കിമി എന്ന അഫ്ഗാൻ ദേശീയ ജൂനിയർ വനിതാ വോളിബോൾ ടീം അംഗത്തെ താലിബാൻ കഴുത്തറുത്ത് കൊലപ്പെടുത്തി.
കൊലപാതക വിവരം പുറത്തറിയിക്കരുതെന്ന് ഇവരുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ ഏതാനും ദിവസം മുൻപ് മെഹ്ജബിന്റെ ഛേദിച്ച ശിരസ്സിന്റെയും ചോര കട്ടപിടിച്ച കഴുത്തിന്റെയും ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.

താലിബാൻ അധികാരമേൽക്കുന്നതിന് മുൻപ് രണ്ട് വോളിബോൾ താരങ്ങളാണ് രാജ്യം വിട്ടത്.ബാക്കിയുള്ളവർ ഒളിവിലാണെന്ന് പരിശീലക പറയുന്നു.

Related posts

Leave a Comment