തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ കോൺഗ്രസ് ഭരണ സമിതി അധികാരമേറ്റെടുത്തു

തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ കോൺഗ്രസ് ഭരണ സമിതി അധികാരമേറ്റെടുത്തു.പ്രസിഡൻ്റായി കെ.പി സാജു എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു..കണ്ടോത്ത് ഗോപിയാണ് വൈസ് പ്രസിഡന്റ്.നിലവിൽ ഡിസിസി ജനറൽ സെക്രട്ടറിയാണ് ഇരുവരും. കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും കോൺഗ്രസ് നേതൃത്വം നൽകിയ യുഡിഎഫ് മുന്നണി വിജയിക്കുകയായിരുന്നു.

Related posts

Leave a Comment