‘തലൈവി കണ്ടു; അഞ്ചാമത്തെ ദേശീയ പുരസ്‌കാരം ഉറപ്പെന്ന് കങ്കണ

മുംബൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം ആസ്പദമാക്കിയുള്ള ‘തലൈവി’എന്ന ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. പുരിട്ചി തലൈവിയായ ജയലളിതയായി എത്തുന്നത് കങ്കണയും എം.ജി.ആറായി അരവിന്ദ് സ്വാമിയുമാണ്. ഇപ്പോൾ തലൈവി ചിത്രം കണ്ട അച്ഛനും അമ്മയും പറഞ്ഞ വാക്കുകൾ പങ്കുവെച്ചെത്തിരിക്കുകയാണ് കങ്കണ.അഞ്ചാമത്തെ ദേശീയ പുരസ്‌കാരത്തിന് ആശംസകൾ എന്നാണ് അച്ഛനും അമ്മയും പറഞ്ഞതെന്നാണ് കങ്കണ പങ്കുവെച്ചിരിക്കുന്നത്. റിലീസിന് മുമ്പായി എ.എൽ. വിജയ് സംവിധാനം ചെയ്യുന്ന തലൈവിയുടെ പ്രത്യേക സ്‌ക്രീനിംഗ് സംഘടിപ്പിച്ചിരുന്നു.

https://www.instagram.com/p/CTlh_SvC0Kh/?utm_source=ig_embed&ig_rid=2a24d1a8-d154-4fab-ab86-0aa6fad0ba38

Related posts

Leave a Comment