സ്റ്റൈലിഷ് ലുക്കിൽ തലൈവർ; ‘അണ്ണാത്തെ’ നവംബർ നാലിന് റിലീസ്

ആരാധകർ കാത്തിരിക്കുന്ന രജനികാന്ത് ചിത്രം ‘അണ്ണാത്തെ’യുടെ ഫസ്റ്റ് ലുക്ക് പുറത്ത്. ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നയൻ‌താര, കീർത്തി സുരേഷ്, പ്രകാശ് രാജ്, മീന, ഖുശ്ബു, ജാക്കി ഷ്റോഫ്, ജഗപതി ബാബു തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്നു. സംഗീതം ഡി. ഇമ്മൻ. വെട്രി പളനിസ്വാമിയാണ് ഛായാഗ്രാഹകൻ. എഡിറ്റിങ് റൂബൻ.

ദീപാവലി റിലീസായി നവംബർ 4ന് ചിത്രം തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

Related posts

Leave a Comment