ശ്രീനഗറിൽ പോലീസ് ബസ്സിന്‌ നേരേ തീവ്രവാദികളുടെ വെടിവെപ്പ് ; 14 പോലീസുകാർക്ക് പരിക്കേറ്റു

ന്യൂ ഡൽഹി : ശ്രീനഗറിലെ സെവാനിൽ പോലീസ് ബസ്സിന്‌ നേരെ നടത്തിയ തീവ്രവാദികളുടെ വെടിവെപ്പിൽ 14 പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട് . പരിക്കേറ്റവരെ എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്ന് കാശ്മീർ സോൺ പോലീസ് അറിയിച്ചു . പ്രദേശത്ത് അക്രമികളെ കണ്ടെത്തുന്നതിനുള്ള അന്വേഷണം ശക്തമാക്കി .

Related posts

Leave a Comment