ക്ഷേത്രപ്രവേശന വിളംബരത്തിൻ്റെ 85- മത് വാർഷികം

തിരുവനന്തപുരം: ക്ഷേത്രപ്രവേശന വിളംബരത്തിൻ്റെ 85- മത് വാർഷികത്തോടനുബന്ധിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഭാരതീയ ദളിത് കോൺഗ്രസ് നേതാക്കൾക്കൊപ്പം പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി.

Related posts

Leave a Comment