ട്വൻ്റി-20 ലോകകപ്പ് ടീമിനൊപ്പം എം എസ് ധോണിയും

മുംബൈ: ട്വൻ്റി ട്വൻ്റി ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിനെ വിരാട് കോഹ്ലി നയിക്കും. രോഹിത് ശർമയാണ് വൈസ് ക്യാപ്റ്റൻ. ഉപദേഷ്ടാവായി മുൻ നായകൻ എം എസ് ധോനിയും ടീമിനൊപ്പം ഉണ്ടാകും.

സ്ക്വാഡ്

വിരാട് കോഹ്ലി
രോഹിത് ശർമ്മ
കെ എൽ രാഹുൽ
സൂര്യകുമാർ യാദവ്
ഋഷഭ് പന്ത്
ഇഷാൻ കിഷൻ
രവീന്ദ്ര ജഡേജ
ഹർദിക് പാണ്ഡ്യ
രാഹുൽ ചഹാർ
ആർ അശ്വിൻ
അക്ഷർ പട്ടേൽ
വരുൺ ചക്രവർത്തി
ജസ്പ്രീത് ബുംറ
ഭുവനേശ്വർ കുമാർ
മുഹമ്മദ് ഷമി

റിസർവ്വ് താരങ്ങൾ

ശ്രേയസ് അയ്യർ
ദീപക് ചഹാർ
ഷർദുൽ ഠാക്കൂർ

നാല് വർഷത്തിന് ശേഷമാണ് അശ്വിൻ ട്വൻ്റി ട്വൻ്റി ടീമിൽ ഇടം നേടുന്നത്. അതേസമയം സ്പിന്നർ യുസ് വേന്ദ്ര ചഹാലിനെ ഒഴിവാക്കി.

Related posts

Leave a Comment