അദ്ധ്യാപക ഒഴിവ്

മുവാറ്റുപുഴ : ഈസ്റ്റ് മാറാടി സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ ഹയർ സെക്കൻ്ററി വിഭാഗത്തിൽ ബോട്ടണി വിഷയത്തിൽ താൽക്കാലിക ദിവസന വേതനാടിസ്ഥാനത്തിൽ അധ്യാപന നിയമനം നടത്തുന്നു. നവംബർ 25 വ്യാഴം രാവിലെ 10 മണിക്ക് നടത്തുന്ന കൂടിക്കാഴ്ചയിൽ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും അതിൻ്റെ ഓരോ കോപ്പിയുമായി കൃത്യസമയത്ത് ഹാജരാകുക.

Related posts

Leave a Comment