ദോഹയിൽ അധ്യാപക നിയമനം


തിരുവനന്തപുരം: ദോഹയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ബിര്‍ള പബ്ലിക് സ്‌കൂളിലെ   ഒഴിവുകളിലേക്ക് നോര്‍ക്ക റൂട്‌സ് വഴി നിയമനം. അധ്യാപക-അനധ്യാപക തസ്തികകളിലേക്ക് പ്രവര്‍ത്തിപരിചയമുള്ളവര്‍ക്ക്  അപേക്ഷിക്കാം.  70,000 മുതല്‍ 89,000 വരെ രൂപയാണ്  അടിസ്ഥാന ശമ്പളം . വിശദ   വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും  www.norkaroots.org  എന്ന വെബ്‌സൈറ്റ്  സന്ദര്‍ശിക്കുക. അവസാന തീയതി 2021 സെപ്തംബര്‍ 13.   കൂടുതല്‍ വിവരങ്ങള്‍ക്ക് 1800  425 3939 എന്ന ടോള്‍ ഫ്രീ നമ്പരില്‍  ബന്ധപ്പെടാവുന്നതാണ്.

Related posts

Leave a Comment