പാചക വാതക വിലവര്‍ധന: തയ്യല്‍ തൊഴിലാളികോണ്‍ഗ്രസ് നില്‍പ്പ് സമരം നടത്തി


തേഞ്ഞിപ്പലം : പാചക വാതക ഇന്ധന വില വര്‍ദ്ധനവും നിത്യപോക സാധനങ്ങളുടെ വില കയറ്റംമൂലം പാവപ്പെട്ടകുടുംബങ്ങളുടെ അടുക്കള യാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ പൂട്ടിച്ചിരിക്കുന്ന തെന്ന് മലപ്പുറം ഡി സി സി വൈസ് പ്രസിഡന്റ് വീക്ഷണം മുഹമ്മദ് പറഞ്ഞു.തയ്യല്‍ തൊഴിലാളി കോണ്‍ഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റി യുടെ ആഭിമുഖ്യത്തില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പോസ്‌റ്റോഫിസ് പടിക്കല്‍ നടത്തിയ നില്‍പ്പ് സമരം ഉത്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നുഅദ്ദേഹം. തയ്യല്‍ തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വി പി അബുബക്കര്‍കുട്ടി അധ്യക്ഷനായിരുന്നു സംസ്ഥാന സെക്രട്ടറി പാറോല്‍ പ്രതിഷ്.നിസാര്‍ ചോനാരി,വി ശശിധരന്‍,കറുത്തേടത്തു മുസ്തഫ,രാധാമണി ബിന്ദു,ഷൈമ,ഷീബ ശ്രീബ സംസാരിച്ചു

Related posts

Leave a Comment