പരിസ്ഥിതി സൗഹൃദമായി ടാറ്റ 407; സി.എ൯.ജി വേരിയൻറ്​ പുറത്തിറക്കി

407 മോഡൽ സിഎൻജി വേരിയന്റ് പുറത്തിറക്കി ടാറ്റാ മോട്ടോഴ്സ്. 12.07 ലക്ഷം രൂപ (എക്സ് ഷോറൂം, പുണെ ) മുതലാണ് പുതിയ വേരിയന്റിന്റെ വില ആരംഭിക്കുന്നത്. 180ലിറ്റർ സിഎൻജി ടാങ്കും 10 അടി ലോഡ് ഡെക്ക് നീളവുമുള്ള വാഹനത്തിന് 3.8 ലിറ്റർ സിഎൻജി എൻജിൻ കരുത്ത് പകരും.

85 പിഎസ് പരമാവധി കരുത്തും കുറഞ്ഞ ആർപിഎമ്മിൽ 285 എൻഎം ടോർക്കും വാഹനം നൽകും.

Related posts

Leave a Comment