താനൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി നില്‍പ്പു സമരം നടത്തി

താനൂര്‍ : അശാസ്ത്രീയമായ കോവിഡ് മാനദണ്ഡങ്ങള്‍ കാരണം കടകള്‍ തുറക്കാന്‍ കഴിയാതെ ദുരിതമനുഭവിക്കുന്ന കച്ചവടക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് താനൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി സംഘടിച്ച നില്‍പ്പു സമരം ഡിസിസി ജനറല്‍ സിക്രട്ടറി ഒ.രാജന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് വി.പി.ശശികുമാര്‍ അദ്ധ്യക്ഷത വഹിച്ചു ബ്ലോക്ക് പ്രസിഡണ്ട് വൈ.പി.ലത്തീഫ്, അഡ്വ.എ.എം.റഫീക്ക്, ഷാജി വൈദ്യരാടു്, മങ്ങാടന്‍ അലവിക്കുട്ടി., എന്‍.പി.മുജീബ്, ഫിര്‍ദൗസ്, രവി മോര്യ എന്നിവര്‍ പ്രസംഗിച്ചു

Related posts

Leave a Comment