ഇന്ധനവില വര്‍ദ്ധനവിനെതിരെ സൈക്കിള്‍ റാലി

താനൂര്‍: പെട്രോള്‍ ഡീസല്‍ വില വര്‍ദ്ദനവിനെതിരെ താനുര്‍ ബ്ലോക്ക് കോണ്‍ഗ്രസ് സംഘടിപ്പിച്ച സൈക്കിള്‍ റാലി സി.സി സി ജനറല്‍ സെക്രട്ടറി പത്രോളി മുഹമ ദാലി ഉല്‍ഘാടനം ചെയതു.ഒ രാജന്‍ പി രത്‌നാകരന്‍ ടി അനില്‍ ജസീര്‍ വി പി എസ് ഹമീദ് ഹാജി വി.എന്‍ കുഞ്ഞാവ ഹാജി എന്നിവര്‍ പ്രസംഗിച്ചു ബ്ലോക്ക് ഭാരവാഹികളായ എ എം റഫീക്ക് കള്ളിക്കല്‍ റസാക്ക് ടി.വി അഷറഫ് കെ.ജയപ്രകാശ് പി.എസ് കുഞ്ഞാലു എന്നിവര്‍ നേതൃതം നല്‍കി.മുലക്കല്‍ നിന്ന് ആരംഭിച്ച റാലി ബ്ലോക്ക് ജംഗഷനില്‍ സമാപിച്ചു

Related posts

Leave a Comment