ചെന്നൈ: ക്രസ്തുമസ് – പുതുവത്സര ദിവസങ്ങളിൽ കേരളത്തിലേക്കുള്ള വിമാന നിരക്കിൽ വാൻ കുതിച്ചുകയറ്റം. ട്രെയിനിൽ ടിക്കറ്റില്ലാതെ വലയുന്ന യാത്രക്കാർക്ക് വിമാനടിക്കറ്റ് നിരക്ക് വർധിപ്പിച്ചത് കനത്ത തിരിച്ചടിയാണ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് 10,000 രൂപയ്ക്കു...
യുഎഇ ടൂറിസ്റ്റ് വിസ നടപടികള്‍ കര്‍ശനമാക്കുന്നതിനാല്‍ ദുബായിലേക്ക് യാത്ര ചെയ്യാനിരിക്കുന്ന ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ വെല്ലുവിളികള്‍ നേരിടുന്നുവെന്ന് റിപ്പോർട്ട്. വിസ നിരസിക്കലുകളില്‍ കുത്തനെ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. അംഗീകാര നിരക്ക് ഏകദേശം 99% ല്‍ നിന്ന് ഏകദേശം 94-95%...
ലോകത്തെ ഏറ്റവും കരുത്തുള്ള പാസ്പോര്‍ട്ട് യു.എ.ഇക്ക് സ്വന്തം. വീസ ഇല്ലാതെ 180 രാജ്യങ്ങളിലേക്ക് പറക്കാന്‍ യുഎഇ പാസ്പോര്‍ട്ട് കയ്യിലുള്ളവർക്ക് സാധിക്കും. ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്‍സിയായ ആര്‍ടണ്‍ ക്യാപിറ്റലിന്റെ ഏറ്റവും പുതിയ പാസ്പോര്‍ട്ട് സൂചിക പ്രകാരമാണ് യുഎഇ ഒന്നാം...
കൊച്ചി-ഭുവനേശ്വര്‍ സര്‍വ്വീസ് ജനുവരി മൂന്നിന് ആരംഭിക്കും കൊച്ചി: ഇന്ത്യ, ഗള്‍ഫ്, തെക്കന്‍ ഏഷ്യ എന്നിവിടങ്ങളിലായി 51 ഇടങ്ങളിലേക്ക് സേവനം വിപുലപ്പെടുത്തി എയര്‍ ഇന്ത്യ എക്സ്പ്രസ്. ഡിസംബര്‍ 20 മുതല്‍ ബാങ്കോക്കിലേക്കും പുതിയ സര്‍വ്വീസ് ആരംഭിക്കും. പുനെ,...
കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്ക് ഇൻഡിഗോയുടെ പുതിയ പ്രതിദിന സർവീസ് ഡിസംബർ 12 മുതൽ ആരംഭിക്കും. ഡൽഹിയിൽ നിന്ന് രാത്രി 10:10ന് പുറപ്പെടുന്ന വിമാനം, പുലർച്ചെ 1:20 ന് കണ്ണൂരിൽ എത്തും. തിരികെ, രാവിലെ 6:20...
ബള്‍ഗേറിയയും റൊമാനിയയും യൂറോപ്യന്‍ യൂണിയന്റെ ഷെങ്കന്‍ വിസാ സമ്പ്രദായത്തിലേക്ക് കടക്കാനൊരുങ്ങുന്നു. പൂര്‍ണ അംഗത്വത്തിന് അടുത്താണ് ഇരു രാജ്യങ്ങളും. 2024 ഡിസംബര്‍ 12-ന് നടക്കുന്ന യൂറോപ്യന്‍ യൂണിയന് ആഭ്യന്തര മന്ത്രിമാരുടെ യോഗത്തില്‍ തീരുമാനമുണ്ടാകുമെന്ന് ഹംഗറി അറിയിച്ചതോടെ ഇക്കാര്യത്തില്‍...
തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്ന് കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ സർവീസ് നവംബർ 23 മുതൽ തുടങ്ങും. ചൊവ്വ, ശനി ദിവസങ്ങളിൽ രാവിലെ 7:15നു പുറപ്പെട്ട് 8:05നു കൊച്ചിയിലെത്തും. കൊച്ചിയിൽ നിന്നു തിങ്കൾ, വെള്ളി ദിവസങ്ങളിൽ...
കൊച്ചി: അമിതമായ വിനോദസഞ്ചാരം മൂലം പ്രത്യാഘാതങ്ങൾ അനുഭവിക്കുന്ന പ്രദേശങ്ങളുടെ പട്ടികയിൽ കേരളവും. കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ടൂറിസം ഇന്‍ഫര്‍മേഷന്‍ പ്രൊവൈഡര്‍മാരായ ‘ഫോഡോഴ്സ് ട്രാവലാ’ണ് അവരുടെ ‘നോ ലിസ്റ്റ് 2025’-ല്‍ കേരളത്തെയും ഉൾപ്പെടുത്തിയിരിക്കുന്നത്. അമിത ടൂറിസം...
ന്യൂഡല്‍ഹി: വിമാനങ്ങളില്‍ ഹലാല്‍ ഭക്ഷണം ഇനി മുതല്‍ പ്രത്യേക വിഭവമായിരിക്കുമെന്ന് എയര്‍ ഇന്ത്യ. മുസ്ലിം യാത്രക്കാര്‍ക്ക് മാത്രമേ ഹലാല്‍ ഭക്ഷണം ലഭ്യമാകൂ. ഇത് മുന്‍കൂട്ടി ഓർഡർ ചെയ്യണമെന്നും എയര്‍ ഇന്ത്യ അറിയിച്ചു. മുന്‍കൂട്ടി ബുക്ക് ചെയ്ത...
ഉടുമ്പൻചോല: ഇടുക്കി മലനിരകളിൽ നീലവസന്തം തീർത്ത് നീലക്കുറിഞ്ഞി. ഉടുമ്പൻചോലയ്ക്ക് സമീപമുള്ള ചതുരംഗപാറ മലയുടെ നെറുകയിലാണ് നീലക്കുറിഞ്ഞി പൂത്തിരിക്കുന്നത്. കാഴ്ചകളുടെ മനോഹാരിതകൊണ്ട് നിറഞ്ഞു നിൽക്കുന്ന ചതുരംഗപ്പാറ നീലവസന്തത്താൽ വര്‍ണവിസ്മയം തീർക്കുന്ന കാഴ്ചയാണ് സമ്മാനിക്കുന്നത്. ട്രക്കിങ്ങിനായി മലകയറിയെത്തുന്ന വിനോദസഞ്ചാരികൾക്ക്...