ന്യൂമെക്സിക്കോ: നീണ്ട കാത്തിരിപ്പിനൊടുവില്‍ ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകം ഭൂമിയില്‍ തിരിച്ചെത്തി. നാസയുടെ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസിനേയും ബച്ച് വില്‍മറിനേയും വഹിച്ച് ബഹിരാകാശ നിലയത്തിലെത്തിയ പേടകം, തിരിച്ചുള്ള യാത്രയില്‍ ഇരുവരുമില്ലാതെ ന്യൂമെക്സിക്കോയിലെ വൈറ്റ് സാന്‍ഡ്സ് സ്പെയ്സ്...
ലോകത്ത് ഡിജിറ്റൽ പണമിടപാടുകളിൽ ഏറ്റവും ജനപ്രിയമായ പ്ലാറ്റ്ഫോമായി ഇന്ത്യയുടെ യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസ് (UPI). 2023-ൽ ഓരോ സെക്കൻഡിലും 3,729.1 യുപിഐ ഇടപാടുകൾ നടത്തി, ഇതോടെ ഈ വർഷം UPI പുതിയ റെക്കോർഡ് പ്രാപിച്ചു. 2022-ൽ...
കാലിഫോര്‍ണിയ: മെറ്റയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ഇന്‍സ്റ്റഗ്രാമിൽ പുതിയ ഒരു ഫീച്ചർ അവതരിപ്പിച്ചു. ഇനി പ്രൊഫൈലിലെ ഫോട്ടോയോടൊപ്പം ഇഷ്ടമുള്ള പാട്ടുകളും മ്യൂസിക് ട്രാക്കുകളും ചേർക്കാം. ഇത് ബയോ സെക്ഷനിൽ അപ്ഡേറ്റ് ചെയ്യാവുന്ന പുതിയ ഫീച്ചറാണ്. ഇതിന്...
ഫോണ്‍പെ, അവരുടെ യുപിഐ പ്ലാറ്റ്ഫോമിൽ പുതിയ ക്രെഡിറ്റ് ലൈൻ സേവനം അവതരിപ്പിച്ചു. ഈ സേവനം ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക്, അവരുടെ സ്വന്തം ബാങ്കുകളിൽ നിന്നുള്ള ക്രെഡിറ്റ് ലൈൻ ഫോണ്‍പെ യുപിഐയുമായി ബന്ധിപ്പിച്ച്, മര്‍ച്ചൻ്റ് പേയ്മെന്റ് എളുപ്പത്തിൽ ചെയ്യാവുന്നതാണ്....
വാട്സാപ്പ് ഉപഭോക്താക്കളെ കെണിയിലാക്കാന്‍ പലതരത്തിലുള്ള തട്ടിപ്പുകാരും, ശല്യം ചെയ്യുന്ന ആളുകളുമെല്ലാം പ്രയാസം സൃഷ്ടിക്കുന്നു. ഉപഭോക്താവിന്റെ വാട്സാപ്പ് നമ്പർ കൈവശമുള്ള ആർക്കും മെസേജ് അയക്കാൻ സാധിക്കുമെന്നതാണ് ഇതിന് പ്രധാന കാരണം. എന്നാല്‍ താമസിയാതെ ആരെല്ലാം നിങ്ങള്‍ക്ക് മെസേജ്...
സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജര്‍ സാങ്കേതിക വിദ്യയില്‍ നിരവധി പരീക്ഷണങ്ങള്‍ നടത്തിയിട്ടുള്ള പ്രമുഖ ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ കമ്പനിയാണ് റിയല്‍മി. ഇപ്പോഴിതാ 320 വാട്ടിന്റെ സൂപ്പര്‍ സോണിക്ക് മൊബൈല്‍ ഫാസ്റ്റ് ചാര്‍ജിംഗ് സാങ്കേതിക വിദ്യ അവതരിപ്പിക്കുകയാണ് റിയല്‍മി. ഇതിലൂടെ...
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് വന്നതോടുകൂടി ജീവനക്കാരുടെ എണ്ണം വീണ്ടും വെട്ടിച്ചുരുക്കി ഡെല്‍. പതിനായിരത്തിലധികം ജീവനക്കാരെയാണ് ഇത്തവണ അമേരിക്കന്‍ ടെക്നോളജി കമ്പനി പിരിച്ചുവിട്ടത്. 12,500 പേരോളം പുറത്താക്കല്‍ നടപടിക്ക് വിധേയരായെന്നാണ് റിപ്പോര്‍ട്ട്. ഡെല്ലിന്റെ രണ്ടാം ഘട്ട പിരിച്ചുവിടലാണിത്. കമ്പനിയുടെ...
വാഷിങ്ടൻ: യൂട്യൂബ് മുൻ സിഇഒ സൂസൻ വൊജിസ്കി (56) അന്തരിച്ചു. ശ്വാസകോശ അർബുദം ബാധിച്ച് രണ്ടുവർഷമായി ചികിത്സയിലായിരുന്നു. ഗൂഗിളിന്റെ ചരിത്രത്തിലെ സുപ്രധാന മുഖങ്ങളിലൊരാളായിരുന്നു വൊജിസ്കി. സൂസന്റെ ഭർത്താവ് ഡെന്നിസ് ട്രോപ്പറാണ് ഫെയ്സ്ബുക്കിലൂടെ മരണവിവരം പുറത്തുവിട്ടത്. ഗൂഗിൾ...
വളരെ ജനപ്രിയവും ചെലവേറിയതുമായ വയർലെസ് ഹെഡ്ഫോണുകളാണ് ആപ്പിൾ എയർപോഡുകൾ. അതിൻ്റെ നൂതനമായ നോയ്സ് കാൻസലേഷനും സ്പേഷ്യല്‍ ഓഡിയോ സംവിധാനവും, മികച്ച ശബ്ദ അനുഭവം എന്നിവ എയർപോഡുകളെ വേറിട്ടതാക്കുന്നു.എയർപോഡുകളിൽ ക്യാമറകൾ സ്ഥാപിക്കാൻ ഒരുങ്ങുകയാണ് ആപ്പിൾ. ആപ്പിൾ അനലിസ്റ്റ്...
ഡൽഹി: മൊബൈൽ റീചാർജ് നിരക്ക് ഉയർത്തി വോഡാഫോൺ ഐഡിയയും. രാജ്യത്തെ ടെലികോം മേഖലയിലെ മൂന്നാമത്തെ കമ്പനിയായ വോഡഫോൺ ഐഡിയ ജൂലൈ 4 മുതൽ പ്രീപെയ്ഡ്, പോസ്റ്റ്- പെയ്ഡ് പ്ലാനുകളിൽ 10% മുതൽ 23% വരെ താരിഫ്...