പാരീസ്: പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയുടെ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട് സെമിയിൽ കടന്നിരിക്കുകയാണ്. 50 കി.ഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ പ്രീ ക്വാർട്ടറിൽ ജപ്പാന്റെ ലോകചാമ്പ്യനായ യുയി സുസാക്കിയെ അട്ടിമറിച്ച് ക്വാർട്ടറിൽ കടന്ന വിനേഷ്, അവിടെ...
പാരിസ്: ഒളിംപിക്സ് ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയായ നീരജ് ചോപ്ര ഫൈനലിൽ. ഫൈനലിലെത്താൻ വേണ്ടിയിരുന്ന 84 മീറ്റർ യോഗ്യതാ മാർക്ക് ആദ്യ ത്രോയിൽ തന്നെ മറികടന്നാണ് നീരജിന്റെ രാജകീയ ഫൈനൽ പ്രവേശം. 89.34...
പാരീസ്: 44 മിനിട്ടോളം പത്തുപേരായി ചുരുങ്ങേണ്ടിവന്നിട്ടും ബ്രിട്ടനെതിരെ പൊരുതിനിന്ന് സമനില കാക്കുകയും പെനാൽറ്റി ഷൂട്ടൗട്ടിൽ വിജയം തന്നെ പിടിച്ചെടുക്കുകയും ചെയ്ത് ഇന്ത്യൻ ടീം പാരീസ് ഒളിമ്പിക്സിന്റെ സെമിഫൈനലിലേക്ക് കടന്നു. ഇന്നലെ ഗ്രേറ്റ് ബ്രിട്ടനെ പെനാൽറ്റി ഷൂട്ടൗട്ടിൽ...
പാരീസ്: പാരീസ് ഒളിംപിക്സിൽ അമ്പെയ്ത്തിൽ ഇന്ത്യയ്ക്ക് മെഡല്‍ പ്രതീക്ഷയായി മിക്സഡ് ടീം ഇനത്തില്‍ അങ്കിത ഭഗത്-ധീരജ് ബൊമ്മദേവര സഖ്യം ക്വാര്‍ട്ടറില്‍. ഇന്‍ഡൊനീഷ്യയുടെ ഡിയാനന്ദ ചൊയ്റുനിസ-ആരിഫ് പാംഗെസ്തു സഖ്യത്തെ 5-1 ന് പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ സഖ്യത്തിന്റെ ക്വാര്‍ട്ടര്‍...
പാരീസ്: പാരീസ് ഒളിമ്പിക്സിന്റെ ആറാം ദിനം ഷൂട്ടിങ്ങില്‍ ഇന്ത്യയ്ക്ക് ഒരു വെങ്കലം കൂടി. പുരുഷന്മാരുടെ 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷന്‍സില്‍ സ്വപ്നില്‍ കുശാലെയാണ് ഇന്ത്യയ്ക്കായി വെങ്കലം നേടിയിരിക്കുന്നത്. പാരീസ് ഒളിമ്പിക്സില്‍ ഇന്ത്യയുടെ മൂന്നാം മെഡലാണിത്....
പാരിസ്: പാരിസ് ഒളിംപിക്സില്‍ ഇന്ത്യൻ മെഡൽ നേട്ടം 2 ആയി. മിക്സഡ് 10 മീറ്റര്‍ എയര്‍ പിസ്റ്റലില്‍ മനു ഭാകര്‍- സരഭ്ജോദ് സിംഗ് സഖ്യം ദക്ഷിണ കൊറിയന്‍ ജോഡിയെ തോല്പിച്ച് വെങ്കലം നേടി. ഇതോടെ പാരിസില്‍...
പാരീസ്: പാരീസ് ഒളിമ്പിക്സിലെ ആദ്യ മെഡല്‍ കസാഖ്സ്താന്. 10 മീറ്റര്‍ എയര്‍ റൈഫിള്‍ മിക്സഡ് ടീം ഇനത്തില്‍ കസാഖ്സ്താന് വെങ്കലം നേടിയിരിക്കുന്നത്. വെങ്കല മെഡല്‍ പോരാട്ടത്തില്‍ ജര്‍മനിയെ 17- 5 ന് പരാജയപ്പെടുത്തിയാണ് കസാഖ്സ്താന് ഷൂട്ടിങ്...
പാരീസ്: ആദ്യ ദിനത്തിൽ ഇന്ത്യ ഏറെ പ്രതീക്ഷയോടെ നോക്കിക്കണ്ട ഷൂട്ടിങ്ങിൽ നിരാശയോടെ തുടക്കം. ഷൂട്ടിങ് 10 മീറ്റർ എയർ റൈഫിൾ മിക്സഡ് ഡബിൾസിൽ ഇന്ത്യക്കായി മത്സരിച്ച രണ്ട് ടീമുകൾക്കും രണ്ടാം ഘട്ടത്തിലേക്ക് കടക്കാൻ കഴിഞ്ഞില്ല. അർജുൻ...
കൊളംബോ: ശ്രീലങ്കൻ മുൻ അണ്ടർ 19 ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ധമ്മിക നിരോഷണ വെടിയേറ്റ് മരിച്ചു. ഗോൾ ജില്ലയിലെ അംബാലങ്ങോടയിലെ വസതിയിൽ ഭാര്യയും രണ്ട് കുട്ടികളും നോക്കിനിൽക്കുമ്പോഴായിരുന്നു അജ്ഞാതന്റെ ആക്രമണം ഉണ്ടായത്. 2000ൽ ശ്രീലങ്കൻ അണ്ടർ...
കോപ്പ അമേരിക്കയിൽ ചാമ്പ്യന്മാരായി അർജന്റീന. എക്സ്ട്രാ ടൈമിലേക്ക് നീണ്ട ഫൈനലിൽ കൊളംബിയയെ തകർത്തു. ഒരു ഗോളിനാണ് അർജന്റീനയുടെ ജയം. 112-ാം മിനിറ്റിലാണ് അർജന്റീനയുടെ വിജയ ഗോൾ എത്തിയത്. നിശ്ചിത സമയത്തും ഇരു ടീമും ഗോൾ നേടാതെ...