റൊസാരിയോ: സെപ്റ്റംബറില്‍ നടക്കുന്ന ലോകകപ്പ് യോഗ്യതാമത്സരങ്ങള്‍ക്കായുള്ള അര്‍ജന്റീന ടീമിനെ പ്രഖ്യാപിച്ചു. പരിക്കേറ്റ സൂപ്പര്‍താരം ലയണല്‍ മെസ്സിയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കൊളംബിയ, ചിലി എന്നീ ടീമുകള്‍ക്കെതിരേയാണ് മത്സരങ്ങള്‍. സമൂഹമാധ്യമങ്ങളിലൂടെയാണ് 28- അംഗ ടീമിനെ അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്...
ഡല്‍ഹി: പാരിസ് ഒളിംപിക്സിലെ മെഡൽ നേട്ടത്തിന് പിന്നാലെ വിരമിച്ച ഇന്ത്യന്‍ ഹോക്കി ഇതിഹാസം പി ആര് ശ്രീജേഷിനോടുള്ള ആദരവ് പ്രകടിപ്പിച്ച് ഹോക്കി ഇന്ത്യ. താരം കരിയറിലുടനീളം ധരിച്ചിരുന്ന 16-ാം നമ്പര്‍ ജഴ്സി പിന്‍വലിച്ചിരിക്കുകയാണ്. സീനിയര്‍ ടീമില്‍...
ഇസ്ലാമാബാദ്: ഒളിമ്പിക്സില്‍ സ്വര്‍ണ മെഡല്‍ നേടുന്ന ആദ്യ പാകിസ്താന് താരമെന്ന നേട്ടം സ്വന്തമാക്കിയതിനു പിന്നാലെ പാക് ഭീകരനോട് സംസാരിക്കുന്ന ജാവലിന്‍ താരം അര്‍ഷാദ് നദീമിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഇന്ത്യയും അമേരിക്കയുമടക്കം തീവ്രവാദിയായി പ്രഖ്യാപിച്ചിട്ടുള്ള ഭീകരന് മുഹമ്മദ്...
ഐപിഎല്ലിന് പിന്നാലെ വിരമിച്ച ക്രിക്കറ്റ് താരങ്ങള്‍ക്കായി പുതിയ ലീഗ് ആരംഭിക്കാന്‍ ഒരുങ്ങി ബിസിസിഐ. ക്രിക്കറ്റില്‍ വിപ്ലവം സൃഷ്ടിച്ച ഐപിഎല്‍ മാതൃകയില്‍ വിരമിച്ച ക്രിക്കറ്റ് താരങ്ങള്‍ക്കും സമാനമായ ലീഗ് വേണമെന്ന നിര്‍ദേശവുമായി സീനിയര്‍ താരങ്ങള്‍ ബിസിസിഐയെ സമീപിച്ചെന്നാണ്...
പാരീസ്: ഉത്തേജക വിരുദ്ധ ചട്ടങ്ങള്‍ ലംഘിച്ചതിന് ഇന്ത്യയുടെ പാരാലിമ്പിക്സ് ബാഡ്മിന്റണ്‍ താരം പ്രമോദ് ഭഗത്തിന് വിലക്കേര്‍പ്പെടുത്തി ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന്. 18 മാസത്തേക്കാണ് വിലക്ക്. ഇതോടെ താരത്തിന് പാരീസ് പാരാലിമ്പിക്സ് നഷ്ടമാകും. ടോക്യോ പാരാലിമ്പിക്സില്‍ ബാഡ്മിന്റണ്‍...
പാലക്കാട്: കാലിക്കറ്റ് സർവകലാശാല മുൻ അത്ലറ്റിക് കോച്ച് എസ്. എസ്. കൈമൾ (ശിവശങ്കര്‍ കൈമള്‍) ( 82) അന്തരിച്ചു. പാലക്കാട് ചുണ്ണാമ്പുതറ സ്വദേശിയായ അദ്ദേഹം കൊച്ചിയിലെ മകന്റെ വീട്ടില്‍വച്ചാണ് അന്തരിച്ചത്. 1970 മുതല്‍ 2003 വരെ...
പാരീസ്: 2024 പാരിസ് ഒളിംപിക്സിന് കൊടിയിറങ്ങി. സെന്‍ നദിക്ക് അഭിമുഖമായുള്ള സ്റ്റാഡ് ദ ഫ്രാന്‍സ് സ്റ്റേഡിയത്തില്‍ വര്‍ണാഭവും താരനിബിഡവുമായ ചടങ്ങുകള്‍ക്കൊടുവില്‍ ലോക കായിക മാമാങ്കത്തിന് കൊടിയിറങ്ങി. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.30ഓടെയായിരുന്നു സമാപന ചടങ്ങുകൾക്ക് തുടക്കമായത്....
കൊച്ചി: സൂപ്പർ ലീഗ് കേരളയിലേക്ക്, തൃശൂരിനായി മാജിക് എഫ് സി പ്രഖ്യാപിച്ച് ലിസ്റ്റിൻ സ്റ്റീഫൻ.”കാൽ പന്തു കളിയുടെ മായിക ലോകത്തിലേക്ക് സ്വാഗതം” എന്ന ടാഗ് ലൈനിനോടെയാണ് ഫ്രാഞ്ചൈസിയുടെ ലോഗോ പ്രഖ്യാപിച്ചത്. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട്,...
ഡൽഹി: പാരിസ് ഒളിംപിക്സിൽ വെങ്കല മെഡൽ നേട്ടത്തോടെ രാജ്യാന്തര ഹോക്കിയിൽ നിന്നും വിരമിച്ച മലയാളി താരം പി ആർ ശ്രീജേഷ് ഇന്ത്യൻ ജൂനിയർ ഹോക്കി ടീമിന്റെ പരിശീലകനാകും. ഹോക്കി ഇന്ത്യ ഇക്കാര്യം സ്ഥിരീകരിച്ചു. ഇതിഹാസം മറ്റൊരു...
പാരീസ്: ഒളിംപിക്സ് ഹോക്കിയില്‍ വെങ്കലപ്പോരിൽ സ്പെയ്നിനെ ഒന്നിനെതിരെ രണ്ട് ഗോളിന് തകർത്ത് മെഡൽ നിലനിർത്തി ഇന്ത്യ. ഹര്‍മന്‍പ്രീത് സിംഗാണ് ഇന്ത്യയുടെ രണ്ട് ഗോളുകളും നേടിയത്. മാര്‍ക്ക് മിറാലസിന്റെ വകയായിരുന്നു സ്പെയ്നിന്റെ ഗോള്‍. മത്സരത്തോടെ ഇന്ത്യയുടെ മലയാളി...