ആലപ്പുഴ: വിധിത്തര്‍ക്കത്തിന് പിന്നാലെ നെഹ്റു ട്രോഫി ഫൈനല്‍ മത്സരത്തിലെ വിഡിയോ ദൃശ്യം വീണ്ടും പരിശോധിക്കും. ജില്ല കലക്ടര്‍ അലക്സ് വര്‍ഗീസ്, സബ് കലക്ടര്‍ സമീര്‍ കിഷന്, എ.ഡി.എം എന്നിവര്‍ അംഗങ്ങളായ ടെക്നിക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച...
ബംഗളൂരു: ഐ.എസ്.എല്ലിന്റെ ഔദ്യോഗിക സ്പോണ്‍സറായി കര്‍ണാടകയിലെ നന്ദിനി ഗ്രൂപ്പ്. ട്വന്റി 20 ലോകകപ്പിനിടെ അയര്‍ലാന്‍ഡ്, സ്കോട്ട്ലാന്‍ഡ് ടീമുകളെ സ്പോണ്സര് ചെയ്തതിന് പിന്നാലെയാണ് പുതിയ നീക്കം. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് എക്സിലൂടെയാണ് ഇക്കാര്യ അറിയിച്ചത്. പ്രമുഖ ബ്രാന്‍ഡായ...
ഹുലുമ്പിയർ: ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി ഫൈനലിൽ ആതിഥേയരായ ചൈനയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് ഇന്ത്യ ജേതാക്കൾ. അഞ്ചാം കിരീട നേട്ടത്തോടെ ഇന്ത്യ പുതിയ റെക്കോർഡ് കുറിച്ചത്. ഏഷ്യൻ ചാംപ്യൻസ് ഹോക്കി ചരിത്രത്തിൽ അഞ്ച്...
സോഷ്യൽ മീഡിയയിൽ 100 കോടി (1 ബില്ല്യണ്‍) ഫോളോവേഴ്സിനെ സ്വന്തമാക്കുന്ന ആദ്യ വ്യക്തി എന്ന നേട്ടം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സ്വന്തം. റൊണാള്‍ഡോ തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെയാണ് ഇക്കാര്യം പങ്കുവച്ചത്. ഫേസ്ബുക്കിൽ 17 കോടി, എക്സിൽ...
അമരാവതി: ട്രെയിനപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു. പ്രളയബാധിത പ്രദേശങ്ങള്‍ സന്ദർശിക്കുന്നതിന്റെ ഭാഗമായി മധുര നഗർ റെയില്‍വേ പാലത്തിലൂടെ സഞ്ചരിക്കവേയായിരുന്നു സംഭവം. മുഖ്യമന്ത്രിയെയും സുരക്ഷാ ഉദ്യോഗസ്ഥരെയും തൊട്ടുതൊട്ടില്ലെന്ന വിധേനയായിരുന്നു ട്രെയിൻ...
വീണ്ടും എംഎസ് ധോണിക്കെതിരെ കടുത്ത വിമർശനവുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ പിതാവ് യോഗ്രാജ് സിംഗ്. തന്റെ ജീവിതത്തില്‍ ധോണിയോട് ഒരിക്കലും ക്ഷമിക്കില്ലെന്ന് യോഗ്രാജ് പറഞ്ഞതായുള്ള അഭിമുഖം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ...
ന്യൂഡൽഹി: യുവാക്കളെ ജിയു-ജിറ്റ്സു പരിശീലിപ്പിക്കുന്ന വീഡിയോയുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ദേശീയ കായിക ദിനത്തിൽ ആയോധനകലയായ ജിയു-ജിറ്റ്സു പരിശീലിപ്പിക്കുന്ന വീഡിയോ പങ്കുവെച്ച് രാഹുൽ ഗാന്ധി രംഗത്തെത്തിയത്. ഏത് സ്പോർട്സും ശാരീരികമായും മാനസികമായും നമ്മളെ ശക്തരാക്കുന്നുവെന്നും...
മുംബൈ: രണ്ടു മലയാളി താരങ്ങളെ ഉൾപ്പെടുത്തി ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ വനിതാ ടീമിനെ പ്രഖ്യാപിച്ചു. ആശാ ശോഭന, സജന സജീവൻ എന്നിവരാണ് ഹർമൻപ്രീത് കൗർ നയിക്കുന്ന ടീമിലെ മലയാളികൾ. സൂപ്പർതാരം സ്മൃതി മന്ഥനയാണ് ടീമിന്റെ...
ശിഖർ ധവാൻ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചു. സാമൂഹ്യ മാധ്യമമായ എക്സിൽ പങ്കുവച്ച വൈകാരികമായ വീഡിയോ സന്ദേശത്തിൽ, എൻ്റെ ക്രിക്കറ്റ് യാത്രയുടെ ഈ അധ്യായം അവസാനിപ്പിക്കുമ്പോൾ, എണ്ണമറ്റ ഓർമ്മകളും നന്ദിയും ഞാൻ എന്നോടൊപ്പം കൊണ്ടുപോകുന്നു....
യുട്യൂബ് ചാനല്‍ ആരംഭിച്ച് മണിക്കൂറുകൾക്കകം 10 മില്ല്യണ്‍ സബ്സ്ക്രൈബേഴ്സ് എന്ന റെക്കോർഡ് റൊണാൾഡോയ്ക്ക് സ്വന്തം