കൽപ്പറ്റ. സോക്കർലൈൻ കെ.പി. എൽ രണ്ടാം സെമിയിൽ അവസാന മിനുട്ടിലെ ഗോളിൽ ഗോകുലത്തിന് വിജയം. മത്സരത്തിന്റെ 94 മിനുട്ടിൽ ഗോകുലം നായകൻ സാമുവൽ നേടിയ ഗോളാണ് ആദ്യപാദം ഗോകുലത്തിന് അനുകൂലമാക്കിയത്. ആക്രമണ പ്രത്യാക്രമണങ്ങൾ കൊണ്ട് മുഖരിതമായ...
അഹമ്മദാബാദ് : അഹമ്മദാബാദ് ടെസ്റ്റിൽ വിരാട് കോഹ്ലിക്ക് സെഞ്ച്വറി. മൂന്ന് വര്‍ഷത്തിനു ശേഷമാണ് കോഹ്ലി ടെസ്റ്റിൽ സെഞ്ച്വറിനേടുന്നത്. 240 പന്തില്‍ നിന്നാണ് കോഹ്ലി തന്റെ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. 5 ഫോറുകള്‍ മാത്രമെ കോഹ്ലിയുടെ ഈ സെഞ്ച്വറിയില്‍...
ബംഗളൂരു: ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ അസാധാരണമായ നീക്കവുമായി കേരള ബ്ലാസ്റ്റേഴ്സ്. ഐഎസ്എല്ലിൽ കേരളബ്ലാസ്റ്റേഴ്സിൻ്റെ അപ്രതീക്ഷിത ബോയ്ക്കോട്ട് കാണികളെയും സംഘാടകരെയും ഞെട്ടിച്ചു.മത്സരത്തിനിടെ ടീം അംഗങ്ങളെ തിരിച്ച് വിളിച്ച് കോച്ച് ഇവാൻ വുക്ക്മനോമിച്ച്. ഇന്നലെ വൈകുന്നേരം ബെംഗളൂരു എഫ് സിയുമായി...
ഭുവനേശ്വര്‍: സന്തോഷ് ട്രോഫിയില്‍ നിന്ന് നിലവിലെ ചാമ്പ്യന്മാരായ കേരളം സെമി കാണാതെ പുറത്ത്. സെമി ബര്‍ത്ത് ഉറപ്പിക്കാന്‍ ജയത്തിനായി ഇറങ്ങിയ കേരളത്തിനെ പഞ്ചാബ് സമനിലയില്‍ തളയ്ക്കുകയായിരുന്നു. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി മത്സരം...
അങ്കാറ : തുര്‍ക്കിയിലെ ഭൂകമ്പത്തില്‍ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ഘാന ദേശീയ ഫുട്ബോൾ താരം ക്രിസ്റ്റ്യന്‍ അറ്റ്സുവിനെ ജീവനോടെ പുറത്തെടുത്തു. അദ്ദേഹത്തിന്റെ നിലവിലെ ക്ലബ് ഹാറ്റെയ്സ്പോറിന്റെ വൈസ് പ്രസിഡന്റ് വിവരം സ്ഥിരീകരിച്ചു. തലേന്ന് രാത്രി തുര്‍ക്കി സൂപര്‍...
ടീമംഗങ്ങള്‍ക്ക് പതിനായിരം രൂപയും ഉപഹാരവും സമ്മാനിച്ചു കൊച്ചി: ഗുജറാത്തിലെ സൂറത്തില്‍ നടന്ന പ്രഥമ ദേശീയ ബീച്ച് സോക്കര്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ കേരള ടീമിന് കേരള ഫുട്ബോള്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ സ്വീകരണം നല്കി. കൊച്ചി ഗോകുലം കണ്വെന്ഷന്...
ചെന്നൈ: ഇന്ത്യൻ ഓപ്പണർ മുരളി വിജയ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നു വിരമക്കൽ പ്രഖ്യാപിച്ചു. ഇന്ത്യയുടെ സ്ഥിരം ഓപ്പണിംഗ് ബാറ്റ്സ്മാനായിരുന്നു. 61 രാജ്യാന്തര മത്സരങ്ങളിലായി 12 സെൻചുറികളും 15 അർധ സെഞ്ചുറികളും നേടി. ആകെ 3982 റൺസ്...
മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ കിരീടം നേടി ചരിത്രമെഴുതി നൊവാക് ദ്യോകോവിച്. മെൽബൺ പാർകിൽ 24കാരനായ ഗ്രീക് താരം സിറ്റ്സിപാസിനെയാണ് 35കാരനായ സെർബിയൻ താരം പരാജയപ്പെടുത്തിയത്. ഇതോടെ ഏറ്റവും കൂടുതൽ ഗ്രാൻഡ് സ്ലാമുകളെന്ന റഫേൽ നദാലിന്റെ റെക്കോർഡിനൊപ്പമെത്തി...
ന്യൂഡൽഹി: ഐസിസി ഏകദിന ബൗളിംഗ് റാങ്കിംഗിൽ ചരിത്രനേട്ടവുമായി ഇന്ത്യന്‍ പേസർ മുഹമ്മദ് സിറാജ്. പുതിയ റാങ്കിംഗിൽ ന്യൂസിലൻഡിൻറെ ട്രെൻറ് ബോൾട്ടിനെ പിന്തള്ളി സിറാജ് ഒന്നാം സ്ഥാനത്തെത്തിയത്. ഐസിസി ഏകദിന റാങ്കിംഗിൽ ഒന്നാമതെത്തുന്ന രണ്ടാമത്തെ ഇന്ത്യൻ പേസറാണ്...
റായ്പൂർ: ഏകദിനത്തിൽ ന്യൂസിലൻഡിനെ എട്ട് വിക്കറ്റിന് തകർത്ത് ഇന്ത്യ മൂന്ന് മത്സര പരമ്പര 2 – 0ന് സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 34.3 ഓവറിൽ 108 റൺസിന് ഓൾ ഔട്ടായപ്പോൾ 20.1 ഓവറിൽ...