കോൺഗ്രസ് പാർട്ടിയിൽ ചേര്‍ന്നതിന് പിന്നാലെ എവറസ്റ്റ് പര്‍വ്വതാരോഹക മേഘ പാര്‍മറിനെ മധ്യപ്രദേശിലെ ബിജെപി സര്‍ക്കാർ ഗവണ്മെന്റ് പദ്ധതികളുടെ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനത്ത് നിന്ന് നീക്കി. ഈ മാസം ഒന്‍പതിനാണ് മേഘ പാര്‍മര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.അടുത്ത ദിവസം...
തൃശൂര്‍: പെണ് കരുത്തറിയിച്ച് യൂത്ത് കോണ്‍ഗ്രസ് വനിതാ സംഗമം. 23 മുതല്‍ 26 വരെ തൃശൂരില്‍ നടക്കുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി തൃശൂര്‍ റീജിയണല്‍ തിയ്യറ്ററില്‍ സംഘടിപ്പിച്ച വനിതാ സംഗമത്തില്‍ പങ്കെടുക്കാന്‍ സംസ്ഥാനത്തിന്റെ...
ന്യൂഡൽഹി/ബംഗളൂരു; നിയുക്ത കർണാടക മന്ത്രിസഭ രൂപീകരിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. പുതിയ മുഖ്യമന്ത്രിയെ ഇന്നു വൈകുന്നേരം പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രഖ്യാപിക്കും. രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യ പാർട്ടിയായ കോൺഗ്രസ് വളരെ ശ്രദ്ധയോടും കൂടിയാലോചനകളോടും മാത്രമേ...
ന്യൂഡൽഹി: കർണാടക നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കുന്നതു സംബന്ധിച്ച് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് ഊഹാപോഹങ്ങൾ മാത്രമാണെന്ന് കർണാടക ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി റൺദീപ് സുർജേവാല. ഇതു സംബന്ധിച്ച ചർച്ചകൾ പുരോഗിക്കുകയാണ്. പുതിയ മുഖ്യന്ത്രിയെ ഇന്നോ നാളെയോ...
കോഴിക്കോട്: പതിനാല് വർഷങ്ങൾക്ക് ശേഷം വീണ്ടും പഴയ ജെഡിഎസ് ആകാനുളള ലയനനീക്കം ഉപേക്ഷിച്ച് എൽജെഡി. കർണാടക തെരഞ്ഞെടുപ്പിൽ ആരുമായും സഹകരിക്കാമെന്ന നിലപാട് സ്വീകാര്യമല്ലെന്നും വ്യക്തമായ രാഷ്ട്രീയ നിലപാടെടുക്കാത്ത ജെഡിഎസുമായി ലയനം വേണ്ടെന്നാണ് എൽജെഡിയിലെ ഭൂരിഭാഗം ജില്ലാ...
ബംഗളൂരു: കർണാടക നിമസഭയിൽ തകർന്നടിഞ്ഞ് ഇടതു പാർട്ടികൾ. ഇവിടെ കോൺഗ്രസിനെ പിന്തുണച്ചില്ലെന്നു മാത്രമല്ല, ഇടതു കക്ഷികൾ പോലും പരസ്പരം മത്സരിക്കുകയും ചെയ്തു. നാലിടത്തു മത്സരിച്ച സിപിഎമ്മിനും രണ്ടിടത്തു മത്സരിച്ച സിപിഐക്കും കെട്ടിവച്ച കാശും നഷ്ടമായി. സിപിഎമ്മിന്...
ബെംഗളൂരു: ബിജെപി മുക്ത തെന്നിന്ത്യ യാഥർഥ്യമാകുന്നു. ബിജെപി അധികാരത്തിലിരുന്ന കർണാടക കോൺഗ്രസ് കൈടയക്കി. സംസ്ഥാനത്ത് ആകെയുള്ള 224 സീറ്റിൽ 137 സീറ്റിലാണ് കോൺഗ്രസിന്റെ മുന്നേറ്റം. ബിജെപി 63 സീറ്റിലേക്ക് താഴ്ന്നു. കിങ് മേക്കറാകുമെന്ന് പ്രതീക്ഷിച്ച ജെഡിഎസിന്...
പത്തനംതിട്ട: പാർട്ടി പ്രവർത്തകയോട് ലൈംഗിക അധിക്ഷേപം നടത്തിയെന്ന പരാതിയിൽ പത്തനംതിട്ടയിൽ സിപിഎം നേതാവിനെതിരെ നടപടി. ഏരിയ കമ്മിറ്റി നടപടി. കോഴഞ്ചേരി ഏരിയ കമ്മിറ്റി അംഗം ജേക്കബ് തര്യനെയാണ് പാർട്ടിയിൽനിന്ന് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ആറന്മുള...
കൊല്ലം: ഡോ വന്ദനദാസിന്റെ കൊലപാതകത്തിൽ പൊലീസിന്റേത് കുറ്റകരമായ അനാസ്ഥയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേരളത്തിന്റെ പൊലീസ് സേനയ്ക്ക് നാണക്കേടാണ് സംഭവമെന്ന് വിഡി സതീശൻ പറഞ്ഞു. ഡിജിപി ഒന്ന് പറയുന്നു, ദൃക്സാക്ഷികൾ മറ്റൊന്നു പറയുന്നു. എന്നാൽ...
ബംഗ്ളൂരു : കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഉച്ചയ്ക്ക് 3 മണി വരെ 56.35 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. വോട്ട് രേഖപ്പെടുത്തി പ്രമുഖർ എഐസിസി അധ്യക്ഷൻ മല്ലികാജുന ഖാർഗെ കൽബുർഗിയിൽ വോട്ട് രേഖപ്പെടുത്തി...