ഷിംല: യുവതിയുടെ നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ടതും അശ്ലീല സന്ദേശങ്ങൾ അയച്ചതും പരിഗണിച്ചുകൊണ്ട് ഹിമാചൽ പ്രദേശ് ബിജെപി എം എൽ എയ്ക്കെതിരെ പൊലീസ് കേസെടുത്തു. ഹിമാചൽപ്രദേശിലെ ബിജെപി എം എൽ എ ഹൻസ് രാജിനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്....
സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ നേരിട്ട കടുത്ത പരാജയം മറച്ചുവെക്കാനാണ് എസ് എഫ് ഐ- ഡി വൈ എഫ് ഐ പ്രവർത്തകർ ആക്രമണം അഴിച്ചുവിടുന്നതെന്ന് കെ എസ് യു ജില്ല കമ്മിറ്റി ആരോപിച്ചു. ചായ്യോത്ത് ഗവ:ഹയർ സെക്കൻ്ററി...
മൂവാറ്റുപുഴ: എംജിസർവ്വകലാശാലയിൽ എസ്.എഫ്.ഐ നടത്തുന്ന അക്രമ പരമ്പരങ്ങൾ അവസാനിപ്പിക്കുമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ. കഴിഞ്ഞ സെനറ്റ് – സ്റ്റുഡൻസ് യൂണിയൻ തെരഞ്ഞെടുപ്പിൽ കെ.എസ്.യു സ്ഥാനാർത്ഥികളെയുൾപ്പടെ മർദ്ദിച്ചത് ഇതിന് ഉദാഹരണമാണെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ്...
കൽപ്പറ്റ: ബാങ്കുകൾ ഇപ്പോഴും വയനാട്ടിലെ ദുരിതബാധിതരുടെ ഇഎംഐ പിടിക്കുന്നുവെന്ന് കോൺഗ്രസ് എംഎൽഎ ടി സിദ്ധിഖ്. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെ സർക്കാർ നിയന്ത്രിക്കണം. വായ്പ എഴുതിത്തളളുന്നതിൽ ഉടൻ തീരുമാനം എടുക്കണം. വൈകിയാൽ സമരത്തിലേക്ക് നീങ്ങും. ബാങ്കുകൾ ഇഎംഐ...
ഇന്ന് സദ്ഭാവന ദിനം. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 80 ജന്മദിനം. ആധുനിക ഇന്ത്യയുടെ ശില്പിയായ ജനപ്രിയ നേതാവ് ഇന്നും ചരിത്രത്താളുകൾ ഉജ്ജ്വലമായി ശോഭിച്ചു നിൽക്കുന്ന ഒരു അധ്യായം തന്നെയാണ്. കാലത്തെ മായ്ക്കാൻ കഴിയാത്ത നിരവധി...
മൂവാറ്റുപുഴ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനം സദ്ഭാവന ദിനമായി മൂവാറ്റുപുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അനുസ്മരിച്ചു. വീക്ഷണം മാനേജിംഗ് ഡയറക്ടർ ജെയ്സൺ ജോസഫ് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സാബു ജോൺ...
കൊല്ലം: സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന ബുദ്ധിമുട്ടുകൾ സംബന്ധിച്ച് പുറത്തുവന്ന ഹേമ കമ്മിറ്റി റിപ്പോർട്ട് ഞെട്ടിക്കുന്നതാണെന്ന് യൂത്ത്കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി എസ് അനുതാജ്. വളരെയധികം ഗുരുതരമായ വെളിപ്പെടുത്തലുകളാണ് പ്രസ്തുത റിപ്പോർട്ടിൽ ഉള്ളത്. നടിമാരുടെ...
കണ്ണൂർ: കാഫിർ സ്ക്രീൻ ഷോട്ട് പോസ്റ്റ് ആദ്യം ഷെയർ ചെയ്ത അമ്പാടിമുക്ക് സഖാക്കൾ എന്ന ഫേസ്ബുക്ക് പേജിന്റെ അഡ്മിൻ മുതിർന്ന സിപിഎം നേതാവ് പി. ജയരാജനന്റെ വിശ്വസ്തനായ ഡിവൈഎഫ്ഐ നേതാവ്. ഡിവൈഎഫ്ഐ മയ്യിൽ ബ്ലോക്ക് കമ്മിറ്റി...
സംസ്ഥാനത്തെ നിയമ വിദ്യാർത്ഥികൾക്കായി പ്രത്യേക സർവ്വകലാശാല വേണമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ. ഇക്കാര്യത്തിലെ കെ.എസ്.യു നിലപാട് സംസ്ഥാന സർക്കാരിനെ അറിയിക്കും.സംസ്ഥാനത്തെ പല സർവ്വകലാശാലകളും വിദ്യാർത്ഥി വിരുദ്ധ സമീപനങ്ങളും തീരുമാനങ്ങളുമായി മുന്നോട്ടു പോവുകയാണ്. സെമസ്റ്റർ...
ന്യൂഡൽഹി: എ ഐ സി സി സംഘടന ജനറൽ സെക്രെട്ടറിയും ആലപ്പുഴ എം പി യുമായ കെ. സി വേണുഗോപാലിനെ 18 ആം ലോക് സഭയുടെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പി.എ.സി.) ചെയർമാനായി നിയമിച്ചു. പാർലമെന്റിന്റെ...