വയനാട്: കേരളം കണ്ട ഏറ്റവും വലിയ ഉരുൾപ്പൊട്ടൽ ദുരന്തത്തിന് സാക്ഷ്യം വഹിച്ച മുണ്ടകൈ ചൂരൽമല മേഖലകൾ എൻ.എസ്.യു.ഐ ദേശീയ പ്രസിഡൻ്റ് വരുൺ ചൗന്ദരി സന്ദർശിച്ചു. തുടർന്ന് മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച അദ്ദേഹം കെ.എസ്.യു സംസ്ഥാന...
വയനാട്: കേരളത്തിന്റെ ചരിത്രത്തിലെ സമാനതകളില്ലാത്ത ദുരന്തമാണ് വയനാട്ടിൽ ഉണ്ടായതെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ. ആന്റണി പറഞ്ഞു. ദുരന്തത്തിൽ വേദനയനുഭവിക്കുന്നവരെയും അവർക്കാവശ്യമായ പുനരധിവസിപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്ക്മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണം. തലേക്കുന്നില്‍ ബഷീര്‍ ഫൗണ്ടേഷന് സ്മാരക...
പാലക്കാട്: അനധികൃത മദ്യവുമായി സിപിഐഎം ലോക്കൽ കമ്മിറ്റി അംഗം എക്സൈസ് പിടിയിൽ. വടവന്നൂർ കുണ്ടുകാട് ചാളയ്ക്കൽ എ. സന്തോഷിനെയാണ് (54) പിടികൂടിയത്. ഇന്നലെ വൈകീട്ട് 5 മണിക്കാണ് കൊല്ലങ്കോട്-പുതുനഗരം പാതയിൽ പുതുനഗരം ഗ്രാമപ്പഞ്ചായത്തോഫീസിന് മുൻപിൽ വെച്ച്...
യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച 30 വീടുകൾക്കായുള്ള ധനസമാഹരണത്തിന്റെ ഭാഗമായി ന്യൂസ് പേപ്പർ ചാലഞ്ച് നടത്താനൊരുങ്ങി യൂത്ത് കോൺഗ്രസ്. വീടുകളിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വരുമ്പോൾ അവർക്ക് നിങ്ങൾ നൽകുന്ന പഴയ ന്യൂസ് പേപ്പറുകൾ...
മഴക്കെടുതി മൂലം നിരവധി സ്കൂളുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നതിനാൽ ആഗസ്റ്റ് 16ന് നടത്താനിരിക്കുന്ന സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിക്കും പൊതു വിദ്യാഭ്യാസ ഡയറക്ടർ എ ഷാനവാസിനും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ്...
കേരളത്തിന് കർണാടക സർക്കാരിന്റെ കൈത്താങ്ങ്. വയനാട്ടിലെ ഉരുൾപൊട്ടലിൻ്റെ പശ്ചാത്തലത്തിൽ കേരളത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യ രംഗത്തെത്തി. സംസ്ഥാനത്തിന് ആദ്യ ഘട്ടത്തിൽ വയനാട്ടിലെ ദുരിതം അനുഭവിക്കുന്നവർക്കായി 100 വീടുകൾ നിർമിച്ചു നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
ന്യൂഡൽഹി: കേരളത്തിലെ ആയിരക്കണക്കിന് വരുന്ന ഡോക്ടർമാർക്ക് നീറ്റ് പി.ജി പരീക്ഷ സെൻ്ററായി ആന്ധ്ര ഉൾപ്പടെ വിവിധ സംസ്ഥാനങ്ങൾ അനുവദിച്ച തീരുമാനം റദ്ദാക്കി കേരളത്തിൽ തന്നെ സെൻ്ററുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലെ എം പി മാർ കേന്ദ്ര ആരോഗ്യ...
നിലവിലെ പ്രകൃതിദുരന്ത മുന്നറിയപ്പ് സംവിധാനം പര്യാപ്തമാണോയെന്ന് പരിശോധിക്കണം
കൊച്ചി: യാതൊരു കൂടിയാലോചനകളുമില്ലാതെ പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കാൻ സർക്കാർ ആസൂത്രിതമായി തയ്യാറാക്കിയ ശനിയാഴ്ച പ്രവർത്തി ദിനം റദ്ധാക്കിയ ബഹുമാനപ്പെട്ട ഹൈക്കോടതി വിധി സർക്കാരിൻ്റെ ധാർഷ്ഠ്യത്തിനേറ്റ തിരിച്ചടിയാണെന്ന് കെ പി എസ് ടി എ സംസ്ഥാന കമ്മറ്റി...
കണ്ണൂർ: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വയനാട് സന്ദർശനത്തിനായി കണ്ണൂരിൽ വിമാനമിറങ്ങി കൽപറ്റയിലേക്ക് യാത്ര തിരിച്ചു. റോഡ് മാർഗമാണ് വയനാട്ടിലേക്ക് പുറപ്പെട്ടത്. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി കെ.സി....