തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നുന്നതായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. പ്രധാനമന്ത്രി അടിയന്തരമായി ഒരു സമ്പൂര്‍ണ്ണ പാക്കേജ് പ്രഖ്യാപിക്കണം. വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് രാഹുല്‍ ഗാന്ധി...
പാലക്കാട്: പാലക്കാട് സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗത്തെ മർദിച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. മങ്കര സ്റ്റേഷനിലെ സീനിയർ സിപിഒ അജീഷിനെയാണ് ജില്ലാ പൊലീസ് മേധാവി സസ്പെന്‍ഡ് ചെയ്തത്. പ്രാഥമിക അന്വേഷണ റിപ്പോർട്ടിനെത്തുടർന്നാണ് നടപടി. ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ...
കൊല്ലം: പോസ്റ്റ് ഓഫീസ് നിക്ഷേപ തട്ടിപ്പ് കേസിൽ സിപിഐഎം വനിത നേതാവ് അറസ്റ്റിൽ. കൊല്ലം ഉളിയക്കോവിൽ സ്വദേശിയും സിപിഎം ആശ്രാമം ബ്രാഞ്ച് കമ്മിറ്റി അംഗവുമായ ഷൈലജയാണ് പോലീസ് പിടിയിലായത്. പോസ്റ്റ് ഓഫീസ് മഹിളാ പ്രധാൻ ഏജൻ്റായി...
സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ചിന് അദാനി ഗ്രൂപ്പിൽ പണം എത്തിച്ച നിഴൽകമ്പനികളിൽ നിക്ഷേപം ഉണ്ടെന്ന ഹിൻഡൻബർഗ് ആരോപണത്തിൽ പ്രതിഷേധവുമായി പ്രതിപക്ഷം. വിഷയം സംയുക്ത പാർലമെൻററി സമിതി അന്വേഷിക്കണമെന്നാണ് ഇന്ത്യ മുന്നണിയുടെ ആവശ്യം. ലോക്സഭ പ്രതിപക്ഷ...
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വയനാട് സന്ദർശനത്തിൽ നന്ദി പറഞ്ഞ് രാഹുൽ ഗാന്ധി. വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിക്കുമെന്ന് വിശ്വസിക്കുന്നതായി രാഹുൽഗാന്ധി എക്സിൽ കുറിച്ചു. ‘ഭയാനകമായ ദുരന്തം നേരിട്ട് കണ്ടറിയാൻ വയനാട് സന്ദർശിക്കുന്നതിന്...
ന്യൂഡല്‍ഹി: വയനാട്ടിലെ ദുരിതബാധിതരുടെ പുനരധിവാസത്തിന് യുഡിഎഫ് എംപിമാരുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. ഒരു മാസത്തെ ശമ്പളം വയനാടിന്റെ പുനരുജ്ജീവന പ്രവർത്തനങ്ങൾക്ക് നൽകും. ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് നൽകിയ പണം...
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിമൂലം കേരളത്തില്‍ വർധിച്ചുവരുന്ന കര്‍ഷക ആത്മഹത്യകൾ ആശങ്കയുണ്ടാക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പാലക്കാട് നെന്മാറയില് നെല്‍കര്‍ഷകനായ സോമന് ആത്മഹത്യ ചെയ്ത സംഭവം വേദനാജനകമാണ്. നെല്‍ കര്‍ഷകനായ സോമന് വിവിധ ബാങ്കുകളില്‍...
സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തെ വരെ അടിയറവ് വെപ്പിച്ച, അത്യുജ്വല സ്വാതന്ത്ര്യസമര പോരാട്ടത്തിന് ഇന്ധനം നൽകിയ മുന്നേറ്റമാണ് ക്വിറ്റ് ഇന്ത്യ പ്രക്ഷോഭം. ‘പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക’ എന്ന ആഹ്വാനത്തിൽ തന്നെയുണ്ട് ആ സമരത്തിന്റെ ആവേശവും വാശിയും. ഭരണത്തിലെ...
ഡല്‍ഹി: വഖഫ് ഭേദഗതി ബില്ലിനെതിരെ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം. വഖഫ് ഭേദഗതിയിലൂടെ സർക്കാർ ലക്ഷ്യം വെയ്ക്കുന്നത് ഭരണഘടനയ്ക്ക് നേരെയുള്ള അക്രമണമാണെന്ന് കെ സി വേണുഗോപാല്‍ എം പി പറഞ്ഞു. വഖഫ് ബോര്‍ഡിൻ്റെ സ്വത്തുക്കള്‍ വിശ്വാസികളുടേതാണ്. അവരാണ്...
പത്തനംതിട്ട: വൈദ്യുതി കുടിശ്ശിക അടക്കാത്തതിനെ തുടർന്ന് ഫ്യൂസ് ഊരാൻ വന്ന കെഎസ്ഇബി ജീവനക്കാരുടെ കണ്ണുനനയിപ്പിച്ച് ശ്രദ്ധേയമായിരിക്കുകയാണ് ഒരു കുറിപ്പ്. ‘സർ, ഫ്യൂസ് ഊരരുത്. പൈസ ഇവിടെ വെച്ചിട്ടുണ്ട്. ഞങ്ങൾ സ്കൂളിൽ പോവുകയാണ്’, എന്നായിരുന്നു പ്ലസ് വണ്ണിനും...