കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപിയുടെ എക്സ് അക്കൗണ്ട് (മുമ്പ് ട്വിറ്റര്‍) ഹാക്ക് ചെയ്തു. @SudhakaranINC എന്ന വെരിഫൈഡ് അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഹാക്ക് ചെയ്യപ്പെട്ട പേജിന്റെ പാസ്വേഡ് ഉൾപ്പെടെ അജ്ഞാതർ മാറ്റിയതിനാൽ ഈ പേജിന്റെ...
എഡിജിപി എം ആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണം വേണമെന്ന സംസ്ഥാന പൊലീസ് മേധാവിയുടെ ശുപാർശയിൽ അഞ്ച് ദിവസം കഴിഞ്ഞിട്ടും തീരുമാനമെടുക്കാതെ മുഖ്യമന്ത്രി. ഡിജിപിയുടെ ശുപാർശ ഇതുവരെ ആഭ്യന്തര വകുപ്പ് വിജിലൻസ് മേധാവിക്ക് കൈമാറിയില്ല. അനുമതി...
ന്യൂഡല്‍ഹി: എ.എ.പി നേതാവ് അരവിന്ദ് കെജ്രിവാള് രാജി പ്രഖ്യാപിച്ച സാഹചര്യത്തില്‍ അതിഷി മര്‍ലേനയെ ഡല്‍ഹി മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു. എ.എ.പി എം.എല്‍.എമാരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമുണ്ടായത്. ഡല്‍ഹിക്ക് മൂന്നാമത്തെ വനിത മുഖ്യമന്ത്രിയെയാണ് ലഭിക്കുന്നത്. കെജ്രിവാളിാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക്...
ന്യൂഡല്‍ഹി: ത്രേതായുഗത്തില്‍ അന്തസ്സ് കാത്തുസൂക്ഷിക്കാന്‍ രാജ്യം ത്യജിച്ചയാളാണ് ശ്രീരാമനെന്നും രാമഭക്തനായ അരവിന്ദ് കെജ്രിവാള് ഇന്ന് മുഖ്യമന്ത്രി സ്ഥാനം ഉപേക്ഷിക്കുമെന്നും ആം ആദ്മി പാര്‍ട്ടി. എക്സ് പോസ്റ്റിലൂടെയാണ് ആപ്പിന്റെ പ്രസ്താവന. ‘ചരിത്രത്തിലാദ്യമായി സത്യസന്ധതയുടെ പേരില്‍ തെരഞ്ഞെടുപ്പു പോരാട്ടം...
കൊച്ചി: വയനാട് ദുരിതാശ്വാസത്തിന്റെ വിശ്വാസ്യത തകര്‍ന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. കേന്ദ്ര സര്‍ക്കാരിന് കൊടുത്ത മെമ്മോറണ്ടമെന്ന് മുഖ്യമന്ത്രി പറയുന്നു. ഇന്നലെയാണോ ഇതു കൊടുക്കേണ്ടത്. സാമാന്യ ബുദ്ധിക്ക് നിരക്കാത്ത കണക്കുകളാണ്. എവിടെയാണ് ഇതു തയ്യാറാക്കിയതെന്നും റവന്യു...
തിരുവനന്തപുരം: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകൾ ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത താരത്തിലുള്ളതാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല. വൻ തുക ചെലവഴിച്ചു എന്ന് വരുത്തി തീർക്കാൻ ആണ് സർക്കാർ ശ്രമിച്ചത്....
വയനാട്: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ മറവിലും കൊള്ള നടത്തി സർക്കാർ. ദുരന്ത മേഖലയിലെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ നടത്തിയ ഭീമന് ചെലവിന്റെ കണക്കുകള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. ഒരു മൃതദേഹം സംസ്കരിക്കുന്നതിന് 75000 രൂപ ചിലവായെന്നാണ് സര്‍ക്കാരിന്റെ കണക്കുകളില്‍...
തൃശ്ശൂർ: മുൻ പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ടും,ഡിസിസി മെമ്പറും, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റുമായിരുന്ന സി ഉണ്ണികൃഷ്ണന്റെ (കണ്ണേട്ടൻ ) നിര്യാണത്തിൽ പുലാകോട് സെന്റെറിൽ വച്ച് അനുശോചന യോഗം നടത്തി. ചേലക്കരബ്ലോക്ക് കോൺഗ്രസ്...
പെരുമ്പാവൂർ : പിണറായി വിജയൻ ഇടത് സർക്കാരിനെ ആർഎസ്എസിന് മുന്നിൽ അടിയറവ് വെച്ചത് മറ്റ് മുഖ്യമന്ത്രിമാരെ പോലെ ജയിലിൽ അടയ്ക്കപ്പെടും എന്ന ഭയത്താൽ എന്ന് കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം ബെന്നി ബഹനാൻ എം.പി. പഞ്ചായത്ത്...
ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢിന്റെ വീട്ടിലെ ഗണപതി പൂജയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തത് വിവാദമായിരിക്കെ സംഭവത്തില്‍ പ്രതികരണവുമായി സുപ്രീംകോടതി ബാര്‍ അസോസിയേഷന് പ്രസിഡന്റ് കപില്‍ സിബല്‍. ജുഡീഷ്യറിക്കെതിരെ ഗോസ്സിപ്പുണ്ടാക്കാന്‍ ആളുകള്‍ക്ക് അവസരം...