കൊച്ചി: കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ അറസ്റ്റിനു പിന്നിൽ പിണറായി വിജയന്റെ വ്യക്തി വിദ്വേഷമാണെന്ന് മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എം.പി. മോൻസൻ മാവുങ്കലിന്റെ വീട്ടിൽ അന്തിയുറങ്ങിയ മുൻ ഡിജിപിയും ഇപ്പോഴത്തെ ഡിജിപിയും ഉൾപ്പെടെയുള്ള ...
തിരുവനന്തപുരം: കെപിസിസി പ്രസിഡൻ്റ് കെ.സുധാകരൻ എംപിയെ അറസ്റ്റ് ചെയ്ത നടപടി പ്രതിഷേധാർഹമെന്നും, പ്രതിപക്ഷ ശബ്ദങ്ങളെ അടിച്ചമർത്താനുള്ള ഇത്തരം ശ്രമങ്ങളെ തടുക്കുമെന്നും കെഎസ്യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. മുൻ എസ്എഫ്ഐ നേതാവ് കെ.വിദ്യയുടെ വ്യാജരേഖാ...
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരനെ അറസ്റ്റ് ചെയ്തത് ഭരിക്കുന്ന പാർട്ടിയുടെ നിർദ്ദേശപ്രകാരമാണെന്ന് രമേശ് ചെന്നിത്തല . കേസെടുത്ത് അറസ്റ്റ് ചെയ്ത നടപടി തികച്ചും രാഷ്ടിയ പ്രേരിതമാണ്. പ്രതിപക്ഷ നേതാക്കളെ പിണറായി ഓലപ്പാമ്പ് കാട്ടി വിരട്ടാൻ...
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത പിണറായി സര്‍ക്കാരിന്റെ ഫാസിസ്റ്റ് നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന് പറഞ്ഞു. ജൂണ്‍...
പാട്ന: ബിജെപിക്കെതിരെ ഒരുമിച്ച് നീങ്ങാൻ പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. കോൺഗ്രസുൾപ്പടെ പതിനാറ് പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ ബീഹാറിലെ പാട്നയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. 2024ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി ബിജെപിയെ നേരിടുമെന്ന് കോൺഗ്രസ്...
കോഴിക്കോട്: വടകര തപാൽ ഓഫീസ് അടിച്ചു തകർത്ത കേസിൽ 3,80,000 പിഴ ഒടുക്കി മന്ത്രി മുഹമ്മദ് റിയാസും ഡിവൈഎഫ്ഐ നേതാക്കളും. 2011 ൽ നടന്ന സംഭവത്തിലാണ് നടപടി. സബ് കോടതിയും ജില്ലാ കോടതിയും പുറപ്പെടുവിച്ച വിധിയിലാണ്...
എം.വി ഗോവിന്ദൻ പണ്ട് മാഷായിരുന്നു. കണ്ണൂർ ജില്ലയിലെ ഇരിങ്ങൽ യുപി സ്കൂളിലെ പഴയ ഡ്രില്ല് സാർ. സ്കൂളിൽ പോകുന്നതിനെക്കാൾ മെച്ചം പാർട്ടി ഓഫീസിൽ പോകുന്നതാണെന്നു മനസിലായപ്പോൾ ജോലി രാജിവച്ചു. അതേതായാലും നന്നായി. സത്യം പറയാനും പഠിപ്പിക്കാനുമുള്ളതാണ്...
ന്യൂഡൽഹി: കഴിഞ്ഞ അൻപത് ദിവസമായി മണിപ്പൂർ കത്തിയെരിയുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി പുലർത്തുന്ന നിസംഗത മാറ്റി മൗനം വെടിയണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. കഴിഞ്ഞ 49 ദിവസമായി മണിപ്പൂർ കത്തുകയാണ്. അക്രമം 50-ാം...
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ ആരോപണത്തെ തള്ളി ക്രൈം ബ്രാഞ്ച്. മോൺസൺ മാവുങ്കലിന് എതിരായ കേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ അതിജീവിത മൊഴി നൽകിയെന്ന എം വി ഗോവിന്ദന്റെ ആരോപണമാണ് ക്രൈം...
പ്രധാനമന്ത്രി നരേന്ദ്ര മോദി പിണറായി വിജയനു പഠിക്കുകയാണോ, മുഖ്യമന്ത്രി പിണറായി വിജയൻ നരേന്ദ്ര മോദിക്കു പഠിക്കുകയാണോ എന്നു മാത്രമേ സംശയമുള്ളൂ. രണ്ടു പേരും പഠിക്കുന്നത് ഒരേ സിലബസാണെന്ന കാര്യത്തിൽ ആർക്കുമില്ല സംശയം. ജനാധിപത്യത്തിലൂടെ നേടിയെടുത്ത ഭരണാധികാരം...