എതിർപ്പിന്റെ സ്വരങ്ങളെ ഭയപ്പെടുത്തി നിശബ്ദമാക്കാനുള്ള ഭരണകൂട ഭീകരതയ്ക്കേറ്റ വലിയ തിരിച്ചടി. അതാണ് രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തിക്കേസിൽ ഗുജറാത്ത് ഹൈക്കോടതി വിധി സ്റ്റേ ചെയ്തുകൊണ്ടുള്ള ജസ്റ്റിസ് ബി.ആർ ഗവാൽ അധ്യക്ഷനായ സുപ്രീം കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി....
ബംഗളൂരു: 2024ലെ തെരഞ്ഞെടുപ്പിൽ യുപിഎ വൻ ഭൂരിപക്ഷം നേടുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. അടുത്ത വർഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ദയനീയമായി തകരും. അവർ ഒരിക്കലും ഭൂരിപക്ഷം നേടില്ല. അവരുടെ പതനം കർണാടകയിൽ...
എംഎൽഎയുടെ പരാമർശം വിവാദത്തിൽ തിരുവനന്തപുരം: കേരളത്തിലെ മഹാഭൂരിപക്ഷം വരുന്ന യൂടൂബർമാരും സാമൂഹ്യവിരുദ്ധരാണെന്ന പി.വി അൻവർ എംഎൽഎയുടെ പരാമർശം വിവാദത്തിൽ. കേരളാ പൊലീസിന്റെ വയർലെസ് സന്ദേശങ്ങൾ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയ ചോർത്തിയെന്ന് ആരോപിച്ച് ഇന്നലെ...
തിരുവനന്തപുരം: സിപിഎമ്മിൽ വീണ്ടും രക്തസാക്ഷി ഫണ്ട് തട്ടിപ്പ്. ഡിവൈഎഫ്ഐ പ്രവർത്തകൻ വിഷ്ണു രക്തസാക്ഷി ഫണ്ടിൽ തിരിമറി നടത്തിയെന്ന പരാതിയിൽ സിപിഎം വഞ്ചിയൂർ ഏരിയ കമ്മിറ്റി അംഗത്തിനെതിരെ പാർട്ടി അന്വേഷണം. കേസ് നടത്തിപ്പിന് നൽകിയ ഫണ്ടിൽ നിന്ന്...
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റിനെതിരെയും പ്രതിപക്ഷ നേതാവിനെതിരെയും കള്ളക്കേസെടുത്ത എൽഡിഎഫ് സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് തിരുവനന്തപുരം ഡിസിസിയുടെ നേതൃത്വത്തിൽ ഇന്ന് ഡിജിപി ഓഫീസിലേക്ക് കോൺഗ്രസ് പ്രവർത്തകർ മാർച്ച് ചെയ്യും. ഇന്ന് രാവിലെ 11നാണ് മാർച്ച്. ഇതിന്റെ ഉദ്ഘാടനം...
ഇംഫാൽ: കലാപം തുടരുന്ന മണിപ്പൂരിൽ എത്തിയ രാഹുൽ ഗാന്ധിയെ മണിപ്പൂർ പൊലീസ് വഴിയിൽ തടഞ്ഞു. അതിൽ പ്രത്ഷേധിച്ച ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ആകാശത്തേക്കു വെടിവച്ചു. സംഘർഷ ബാധിത മേഖലയിലേക്ക് റോഡ് മാർഗം പോകാൻ അനുമതി നിഷേധിക്കപ്പെട്ട...
കൊച്ചി: ആദർശ രാഷ്ട്രീയത്തിന്റെ പ്രതിരൂപമായ അന്തരിച്ച കോൺഗ്രസ് നേതാവ് പിടി തോമസിന്റെ ഓർമ്മയ്ക്കായി ‘പിടി തോമസ് ഫൗണ്ടേഷൻ’ രൂപീകരിച്ചു. പിടി തോമസ് ഉയർത്തിപ്പിടിച്ച ആശയങ്ങൾ കേരളത്തിലെ പൊതു പ്രവർത്തനരംഗത്തും, സാംസ്കാരിക പാരിസ്ഥിതിക വിഷയങ്ങളിലും ഉണ്ടാകണമെന്ന ആഗ്രഹമായാണ്...
കൊച്ചി: സ്വകാര്യ ബസ് ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ച് എസ്എഫ്ഐ പ്രവർത്തകർ. മഹാരാജാസ് കോളജിന് മുമ്പിൽ ആയിരുന്നു സംഭവം. ചോറ്റാനിക്കര – ആലുവ റൂട്ടിലെ സാരഥി ബസ് കണ്ടക്ടർ ജെഫിന് നേരെയാണു ആക്രമണം ഉണ്ടായത്. ഉച്ചയ്ക്ക് കോളജിനു...
പാലക്കാട് : മഹാരാജാസ് കോളേജിലെ വ്യാജ പ്രവർത്തിപരിചയ രേഖാ കേസിൽ എസ് എഫ് ഐ വനിതാ നേതാവ് കെ വിദ്യയ്ക്ക് കർശന ഉപാധികളോടെ ജാമ്യം. സംസ്ഥാനം വിട്ട് പോകരുത്, പാസ്പോർട്ട് ഹാജരാക്കണം എന്നതടക്കമുള്ള കർശന ഉപാധികളോടെയാണ്...
ന്യൂഡൽഹി: വ്യാജരേഖ ചമയ്ക്കല്‍, അഴിമതി തുടങ്ങിയ ആരോപണങ്ങളില്‍ നട്ടം തിരിയുന്ന സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും മുഖം രക്ഷിക്കാനുള്ള നടപടിയുടെ ഭാഗമാണ് കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എം.പി....