ന്യൂഡൽഹി: രാജ്യത്തെ ജനപ്രതിനിധി സഭകളിലെല്ലാം വനിതകൾക്ക് 33 ശതമാനം സംവരണം ഏർപ്പെടുത്തുന്ന വനിതാ സംവരണ ബില്ലിനെ പിന്തുണയ്ക്കുന്നതായി കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി. ദശാബ്ദങ്ങൾക്കു മുൻപ് കോൺഗ്രസ് വിഭാവന ചെയ്തതാണ് വനിതാ സംവരണം. യുപിഎ സർക്കാരിന്റെ...
തിരുവനന്തപുരം: മന്ത്രിസഭാ പുനസംഘടനയിൽ മന്ത്രിസ്ഥാനത്തെ ചൊല്ലി എൻസിപിയിൽ പൊട്ടിത്തെറി. രണ്ടാം ടേമിൽ മന്ത്രിസ്ഥാനം വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയ തോമസ് കെ.തോമസിന് മറുപടിയുമായി മന്ത്രി എ.കെ.ശശീന്ദ്രൻ. മന്ത്രിയാകാൻ ആർക്കും ആഗ്രഹിക്കാമെന്നും എന്നാൽ അക്കാര്യം പറയേണ്ടത് പാർട്ടി വേദിയിലാണെന്നും...
കൊല്ലം: മുൻ യുഡിഎഫ് സർക്കാരിനെ വീഴ്ത്താനും അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വേട്ടയാടാനും കരുക്കൾ നീക്കി തുടങ്ങിയത് 2015 ജൂണിൽ. സിപിഎമ്മിന്റെ മുതിർന്ന നേതാക്കളുടെ പിൻബലത്തിൽ കെ.ബി ഗണേഷ് കുമാറിനെ കരുവാക്കി നടപ്പാക്കിയ തിരുട്ടു നാടകമായിരുന്നു...
തിരുവനന്തപുരം: ഈ മാസം 20നുള്ളിൽ മണ്ഡലം പുനഃസംഘടന പൂർത്തിയാക്കി ലോക്സഭാ തെരഞ്ഞെടുപ്പിനു സജ്ജമാകാൻ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ ഡിസിസികൾക്ക് നിർദേശം നൽകി. പാർട്ടി തിരിച്ചുവരൽ മിഷൻറെ ആദ്യപടിയായി വോട്ടേഴ്സ് ലിസ്റ്റിൽ അതിവേഗം എല്ലായിടത്തും പേര്...
തിരുവനന്തപുരം: രണ്ടു വർഷമായി തനിക്കു പാർട്ടിയിൽ ഒരു പദവിയുമില്ലെന്നും ഇടതു പക്ഷ സർക്കാരിനെതിരായ പോരാട്ടത്തിനും ജനങ്ങളോടും പാർട്ടിയോടുമുള്ള പ്രതിബദ്ധത പുലർത്താനും അതു തടസമായില്ലെന്നും മുൻ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. കഴിഞ്ഞ 2 വർഷമായി ഒരു...
പുതുപ്പള്ളി: തനിക്കു ചരിത്ര വിജയം സമ്മാനിച്ച വോട്ടർമാരുടെ അടുത്തേക്ക് ചാണ്ടി ഉമ്മൻ നടന്നെത്തി. രാവിലെ എട്ടുമണിക്ക് വാകത്താനത്ത് നിന്നാണു പദയാത്ര തുടങ്ങിയത്. മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകളിലൂടെ കടന്നുപോകും വിധമാണ് യാത്രയുടെ ക്രമീകരണം. രാഹുൽ ഗാന്ധിയുടെ ഭാരത്...
അഡ്വ. ചാണ്ടി ഉമ്മൻ (ഐ.എൻ.സി.) – 80144 ജെയ്ക് സി. തോമസ് (സി.പി.ഐ.എം.)- 42425 ഭൂരിപക്ഷം – 37,719 ലിജിൻ ലാൽ (ബി.ജെ.പി.)- 6558 ലൂക്ക് തോമസ് (എ.എ.പി.)- 835 പി.കെ. ദേവദാസ് (സ്വതന്ത്രൻ)- 60...
തിരുവനന്തപുരം: ഗ്രോ വാസുവിനെതിരായ കേസ് പിൻവലിച്ച് ജാമ്യത്തിനു നിയമപരമായ സാഹചര്യം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി. അദ്ദേഹത്തോടുളള പോലീസിന്റെ പെരുമാറ്റത്തിൽ മനുഷ്യത്വപരമായ സമീപനം വേണമെന്നും കത്തിൽ ആവശ്യപ്പെട്ടു. പ്രതിപക്ഷ...
ന്യൂഡൽഹി: സംയുക്ത പ്രതിപക്ഷ ഐക്യ മുന്നണി ഇന്ത്യയെ നയിക്കാൻ 15 അംഗ സമിതി. മുംബൈയിൽ സമാപിച്ച സഖ്യത്തിന്റെ കോൺക്ലേവിലാണ് തീരുമാനം. ബിഹാർ മുഖ്യമന്ത്രിയും മുതിർന്ന ജെഡിയു നേതാവുമായ നിതീഷ് കുമാർ ചെയർമാനാകും. അദ്ദേഹത്തിന്റെ പേര് ഒഴിവാക്കിയാണ്...
കോട്ടയം: ജീവിച്ചിരുന്നപ്പോൾ ഉമ്മൻ ചാണ്ടിയെ വേട്ടയാടിവർ മരിച്ചപ്പോൾ മക്കളെ വേട്ടയാടുന്നുവെന്ന് അച്ചു ഉമ്മൻ. സാമൂഹ്യ മാധ്യമങ്ങളിൽ സിപിഎം തുടരുന്ന വ്യക്തി അധിക്ഷേപങ്ങളിൽ പ്രതികരിക്കുകയായിരുന്നു അവർ. മുഖമില്ലാത്തവർക്കെതിരെ നിയമനടപടിക്കില്ല. ധൈര്യമുണ്ടെങ്കിൽ നേർക്കുനേർ ആരോപണം ഉന്നയിക്കട്ടെ.സൈബർ ആക്രമണം അഴിമതിയിൽ...