കോട്ടയം: ജീവിച്ചിരുന്നപ്പോൾ ഉമ്മൻ ചാണ്ടിയെ വേട്ടയാടിവർ മരിച്ചപ്പോൾ മക്കളെ വേട്ടയാടുന്നുവെന്ന് അച്ചു ഉമ്മൻ. സാമൂഹ്യ മാധ്യമങ്ങളിൽ സിപിഎം തുടരുന്ന വ്യക്തി അധിക്ഷേപങ്ങളിൽ പ്രതികരിക്കുകയായിരുന്നു അവർ. മുഖമില്ലാത്തവർക്കെതിരെ നിയമനടപടിക്കില്ല. ധൈര്യമുണ്ടെങ്കിൽ നേർക്കുനേർ ആരോപണം ഉന്നയിക്കട്ടെ.സൈബർ ആക്രമണം അഴിമതിയിൽ...
എതിർപ്പിന്റെ സ്വരങ്ങളെ ഭയപ്പെടുത്തി നിശബ്ദമാക്കാനുള്ള ഭരണകൂട ഭീകരതയ്ക്കേറ്റ വലിയ തിരിച്ചടി. അതാണ് രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തിക്കേസിൽ ഗുജറാത്ത് ഹൈക്കോടതി വിധി സ്റ്റേ ചെയ്തുകൊണ്ടുള്ള ജസ്റ്റിസ് ബി.ആർ ഗവാൽ അധ്യക്ഷനായ സുപ്രീം കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി....
ബംഗളൂരു: 2024ലെ തെരഞ്ഞെടുപ്പിൽ യുപിഎ വൻ ഭൂരിപക്ഷം നേടുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. അടുത്ത വർഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ദയനീയമായി തകരും. അവർ ഒരിക്കലും ഭൂരിപക്ഷം നേടില്ല. അവരുടെ പതനം കർണാടകയിൽ...
എംഎൽഎയുടെ പരാമർശം വിവാദത്തിൽ തിരുവനന്തപുരം: കേരളത്തിലെ മഹാഭൂരിപക്ഷം വരുന്ന യൂടൂബർമാരും സാമൂഹ്യവിരുദ്ധരാണെന്ന പി.വി അൻവർ എംഎൽഎയുടെ പരാമർശം വിവാദത്തിൽ. കേരളാ പൊലീസിന്റെ വയർലെസ് സന്ദേശങ്ങൾ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയ ചോർത്തിയെന്ന് ആരോപിച്ച് ഇന്നലെ...
തിരുവനന്തപുരം: സിപിഎമ്മിൽ വീണ്ടും രക്തസാക്ഷി ഫണ്ട് തട്ടിപ്പ്. ഡിവൈഎഫ്ഐ പ്രവർത്തകൻ വിഷ്ണു രക്തസാക്ഷി ഫണ്ടിൽ തിരിമറി നടത്തിയെന്ന പരാതിയിൽ സിപിഎം വഞ്ചിയൂർ ഏരിയ കമ്മിറ്റി അംഗത്തിനെതിരെ പാർട്ടി അന്വേഷണം. കേസ് നടത്തിപ്പിന് നൽകിയ ഫണ്ടിൽ നിന്ന്...
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റിനെതിരെയും പ്രതിപക്ഷ നേതാവിനെതിരെയും കള്ളക്കേസെടുത്ത എൽഡിഎഫ് സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് തിരുവനന്തപുരം ഡിസിസിയുടെ നേതൃത്വത്തിൽ ഇന്ന് ഡിജിപി ഓഫീസിലേക്ക് കോൺഗ്രസ് പ്രവർത്തകർ മാർച്ച് ചെയ്യും. ഇന്ന് രാവിലെ 11നാണ് മാർച്ച്. ഇതിന്റെ ഉദ്ഘാടനം...
ഇംഫാൽ: കലാപം തുടരുന്ന മണിപ്പൂരിൽ എത്തിയ രാഹുൽ ഗാന്ധിയെ മണിപ്പൂർ പൊലീസ് വഴിയിൽ തടഞ്ഞു. അതിൽ പ്രത്ഷേധിച്ച ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ആകാശത്തേക്കു വെടിവച്ചു. സംഘർഷ ബാധിത മേഖലയിലേക്ക് റോഡ് മാർഗം പോകാൻ അനുമതി നിഷേധിക്കപ്പെട്ട...
കൊച്ചി: ആദർശ രാഷ്ട്രീയത്തിന്റെ പ്രതിരൂപമായ അന്തരിച്ച കോൺഗ്രസ് നേതാവ് പിടി തോമസിന്റെ ഓർമ്മയ്ക്കായി ‘പിടി തോമസ് ഫൗണ്ടേഷൻ’ രൂപീകരിച്ചു. പിടി തോമസ് ഉയർത്തിപ്പിടിച്ച ആശയങ്ങൾ കേരളത്തിലെ പൊതു പ്രവർത്തനരംഗത്തും, സാംസ്കാരിക പാരിസ്ഥിതിക വിഷയങ്ങളിലും ഉണ്ടാകണമെന്ന ആഗ്രഹമായാണ്...
കൊച്ചി: സ്വകാര്യ ബസ് ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ച് എസ്എഫ്ഐ പ്രവർത്തകർ. മഹാരാജാസ് കോളജിന് മുമ്പിൽ ആയിരുന്നു സംഭവം. ചോറ്റാനിക്കര – ആലുവ റൂട്ടിലെ സാരഥി ബസ് കണ്ടക്ടർ ജെഫിന് നേരെയാണു ആക്രമണം ഉണ്ടായത്. ഉച്ചയ്ക്ക് കോളജിനു...
പാലക്കാട് : മഹാരാജാസ് കോളേജിലെ വ്യാജ പ്രവർത്തിപരിചയ രേഖാ കേസിൽ എസ് എഫ് ഐ വനിതാ നേതാവ് കെ വിദ്യയ്ക്ക് കർശന ഉപാധികളോടെ ജാമ്യം. സംസ്ഥാനം വിട്ട് പോകരുത്, പാസ്പോർട്ട് ഹാജരാക്കണം എന്നതടക്കമുള്ള കർശന ഉപാധികളോടെയാണ്...