ഡൽഹി: ബിജെപിയുടെയും ആർഎസ്എസിൻ്റെയും നിലപാട് അംബേദ്കർ വിരുദ്ധമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അംബേദ്കർ വിരുദ്ധ നിലപാടിൽ ആഭ്യന്തരമന്ത്രി അമിത് ഷാ മാപ്പ് പറയണമെന്നും, രാജിവയ്ക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. ലോക്സഭയിൽ അദാനിയുമായി ബന്ധപ്പെട്ട ചർച്ച...
മംഗളൂരു: ഡോ. ബി.ആർ. അംബേദ്കറുടെ പോസ്റ്ററില്‍ ചെരുപ്പ് മാല ചാർത്തിയ സംഭവത്തില്‍ രണ്ട് പേർ അറസ്റ്റില്‍.ബിദർ നഗരത്തില്‍ നൗബാദ് ബസവേശ്വര സർകിളിന് സമീപമാണ് സംഭവം.വിലാസ്പൂർ ഗ്രാമത്തിലെ അവിനാഷ് ഉപ്പാർ (32), ദിഗംബർ പാട്ടീല്‍ (31) എന്നിവരാണ്...
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന് ആര്.എസ്.എസിനു കീഴടങ്ങിയതുകൊണ്ടാണ് എ.ഡി.ജി.പി അജിത് കുമാറിനെ ഡി.ജി.പിയായി പ്രമോട്ട് ചെയ്തതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന് എംപി. അനധികൃത സ്വത്ത് സമ്പാദനം, കെട്ടിട നിര്‍മാണം, സ്വര്‍ണം പൊട്ടിക്കല്‍, പൂരം കലക്കല്‍,...
കൊച്ചി: അന്തരിച്ച സി.പി.എം നേതാവ് എം.എം. ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ പഠനത്തിന് നല്‍കണമെന്ന ഹൈകോടതി ഡിവിഷന് ബെഞ്ച് ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ലോറന്‍സിന്റെ മകള്‍ ആശ ലോറന്‍സ്. നിരീശ്വരവാദിയായ അപ്പന് വിശ്വാസിയായത് പലര്‍ക്കും അംഗീകരിക്കാന്‍...
തിരുവനന്തപുരം: എം.ആര്. അജിത് കുമാറിന് സ്ഥാനക്കയറ്റം നല്‍കുന്നതിനെ എതിര്‍ത്ത് കെ. മുരളീധരന്. കേന്ദ്രത്തെയും ആര്.എസ്.എസിനെയും തൃപ്തിപ്പെടുത്താനുള്ള ഗൂഢനീക്കമാണിത്. അജിത് കുമാറിന് പ്രമോഷന് നല്‍കുന്നത് മോദിക്ക് പ്രമോഷന് നല്‍കുന്നത് പോലെയാണെന്നും കെ. മുരളീധരന് ആരോപിച്ചു. ഗുരുതരമായ ആരോപണങ്ങളില്‍...
പാലക്കാട്: പാലക്കാട് തേങ്കുറിശ്ശിയിൽ സിപിഎമ്മിൽ കൂട്ടരാജി. കുഴൽമന്ദം മുൻ ഏരിയാ കമ്മറ്റി അംഗം വിജയൻ ഉൾപ്പെടെ 4 പേരാണ് രാജി വെച്ചത്. ഇവർ കോൺഗ്രസുമായി ചേര്‍ന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. പാർട്ടിയിൽ നിന്നും പുറത്തുവരുന്നവർക്ക് കോൺഗ്രസ് സ്വീകരണം...
മലപ്പുറം: സംസ്ഥാനത്ത് ക്രിസ്ത്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രതിഷേധിച്ചു കെ.എസ്.യു ജില്ലാ കമ്മിറ്റി ഡിഡിഇ ഓഫീസിനു മുന്പില് മിന്നല്‍ പ്രതിഷേധം. കെ.എസ്.യു ജില്ലാ പ്രസിഡന്റ് ഇകെ അന്‍ഷിദ് നേതൃത്വം കൊടുത്ത സമരത്തില്‍ കെ.എസ്.യു സംസ്ഥാന കണ്‍വീനര്‍...
ന്യൂഡല്‍ഹി: ബി ആര് അംബേദ്കറിനെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. ഇതോടെ ലോക്സഭയും രാജ്യസഭയും 2 മണി വരെ നിര്‍ത്തിവെച്ചു. ലോക്സഭ ചേര്‍ന്നതോടെ പ്രതിപക്ഷ നേതാക്കള്‍ അംബേദ്കറിന്റെ...
തിരുവനന്തപുരം: എഡിജിപി എം ആര് അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്കാന് മന്ത്രിസഭാ യോഗം അംഗീകാരം നല്കി. സ്ക്രീനിംഗ് കമ്മിറ്റിയുടെ ശിപാര്‍ശയാണ് മന്ത്രിസഭാ യോഗം അംഗീകരിച്ചത്. മാര്‍ച്ച്-ഏപ്രില്‍ മാസത്തോടെയാണ് പുതിയ ഡിജിപി ചുമതലയേല്‍ക്കുക. ഈ പരിഗണന...
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഭരണഘടന ശില്പി ബി.ആര്. അംബേദ്കറെ അപമാനിച്ചെന്നും മാപ്പു പറയണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്ത്. ‘ഇന്ത്യന്‍ ഭരണഘടനയുടെ 75 വര്‍ഷത്തെ മഹത്തായ യാത്ര’ എന്ന ചര്‍ച്ചക്ക് പാര്‍ലമെന്റില്‍ മറുപടി...