തിരുവനന്തപുരം: ജീവിതത്തില്‍ നേരിട്ട ആദ്യ സസ്പെന്‍ഷനെന്ന് പ്രശാന്ത്. തിങ്കളാഴ്ചയാണ് കൃഷിവകുപ്പ് സ്പെഷല്‍ സെക്രട്ടറി എന്‍. പ്രശാന്തിനെ സംസ്ഥാന സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തത്. സസ്പെന്‍ഷനു ശേഷം ആദ്യമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സസ്പെന്ഷന് ഉത്തരവ് ലഭിച്ച ശേഷം...
കൊല്ലം: എന്‍. പ്രശാന്തിനെ സസ്പെന്‍ഡ് ചെയ്തതില്‍ സന്തോഷമുണ്ടെന്ന് മുന്‍മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ.സസ്പെന്ഷന് നേരെത്തെ വേണ്ടതായിരുന്നു. ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയില്‍ സംഘപരിവാര്‍ സ്വാധീനമുണ്ടാക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ആ ശ്രമത്തെ പ്രതിരോധിക്കണമെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. സര്‍വീസ് ചട്ടലംഘനത്തിന് പിന്നാലെയാണ് സംസ്ഥാനത്തെ...
തിരുവനന്തപുരം: മതാടിസ്ഥാനത്തിലുള്ള വാട്സ്ആപ് ഗ്രൂപ്പുണ്ടാക്കിയ വിവാദത്തില്‍ കെ.ഗോപാലകൃഷ്ണനെതിരേ കേസെടുത്തേക്കില്ല. നിലവിലെ അന്വേഷണം അവസാനിച്ചു. എന്നാൽ മതാടിസ്ഥാനത്തില്‍ ഗ്രൂപ്പ് ഉണ്ടാക്കിയതും പിന്നീട് അത് ഡിലീറ്റ് ചെയ്തതും അതിനെ മറികടക്കാന്‍ മറ്റൊരു മതത്തിന്റെ ഗ്രൂപ്പ് ഉണ്ടാക്കിയതും കെ. ഗോപാലകൃഷണന്...
ആലപ്പുഴ: വയനാട് ദുരിത ബാധിതര്‍ക്കായി ബിരിയാണി ചലഞ്ച് നടത്തി പണം തട്ടിയെന്ന പരാതിയില്‍ ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു.മുണ്ടക്കൈ-ചൂരല്‍മല ദുരിതബാധിതരെ സഹായിക്കാന്‍ സി.പി.എം നിയന്ത്രണത്തിലുള്ള ‘തണല്‍’ എന്ന കൂട്ടായ്മയുടെ പേരില്‍ സെപ്റ്റംബര്‍...
ചേലക്കര: ചേലക്കര അതിര്‍ത്തിയില്‍ കലാമണ്ഡലത്തിന്റെ സമീപത്ത് നിന്നും വാഹനത്തില്‍ കടത്തിയ 25 ലക്ഷം രൂപ പിടികൂടി. കൊള്ളപ്പുള്ളി സ്വദേശികളില്‍ നിന്ന് പൊലീസാണ് പണം പിടിച്ചെടുത്തത്. പണത്തെ സംബന്ധിച്ച് മതിയായ രേഖകള്‍ ഇല്ലെന്ന് ഇന്‍കം ടാക്സും അറിയിച്ചു....
തിരുവനന്തപുരം: ശബരിമലയിൽ ദര്‍ശനത്തിനെത്തുന്നവരുടെ ഇരുമുടിക്കെട്ടില്‍ ഉള്‍പ്പെടുത്തേണ്ട സാധനങ്ങള്‍ നിര്‍ദേശിച്ച് തിരുവിതാംകൂര്‍ ദേവസ്വം വകുപ്പ്. നേരത്തെ മുന്‍-പിന് കെട്ടുകളില്‍ ഉള്‍പ്പെടുത്തേണ്ട വസ്തുക്കള്‍ സംബന്ധിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് ശബരിമല തന്ത്രി കത്ത് നല്‍കിയിരുന്നു. പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ കൊണ്ടുവരുന്നതും...
കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് നവംബർ 14ന് ‘ ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് തിരഞ്ഞെടുപ്പില്‍ മുൻ പ്രസിഡൻ്റ് പി പി ദിവ്യ വോട്ടു ചെയ്തേക്കും. ദിവ്യയോട് ജില്ലാ പഞ്ചായത്തംഗമെന്ന പദവി രാജിവയ്ക്കാൻ പാർട്ടി ജില്ലാ...
വയനാട് : നാളെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട്ടിലും ചേലക്കരയിലും ഇന്ന് നിശ്ശബ്ദ പ്രചാരണം. ബഹളങ്ങളില്ലാതെ പരമാവധി വോട്ടർമാരെ നേരിട്ട് കണ്ട് വോട്ടുറപ്പിക്കാനുള്ള നീക്കത്തിലാണ് സ്ഥാനാർത്ഥികള്‍. ബൂത്ത് തലത്തിലുള്ള സ്ക്വാഡ് വർക്കുകള്‍ ഇന്നും തുടരും. പൗരപ്രമുഖരുമായുള്ള കൂടിക്കാഴ്ചകളാണ്...
വൈക്കം: തന്ത്രി ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കനേടത്ത് മേക്കാട് മാധവൻ നവൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി മഹോത്സവത്തിന് കൊടിയേറി. തന്ത്രി ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി കിഴക്കു നേടത്ത് മേക്കാട് മാധവൻ നമ്പൂതിരി എന്നിവരുടെ...
കൊല്ലം: പത്രപ്രവർത്തകനും പ്രഭാഷകനും നിയമസഭാ സാമാജികനുമായിരുന്ന തോപ്പിൽ രവിയുടെ സ്മരണയ്ക്കായി തോപ്പിൽ രവി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഈ വർഷത്തെ സാഹിത്യ പുരസ്കാരത്തിനുള്ള കൃതികൾ ക്ഷണിച്ചു. 2024 ൽ ആദ്യ പതിപ്പായി പ്രസിദ്ധപ്പെടുത്തിയ കൃതികളാണ് പുരസ്കാരത്തിനു പരിഗണിക്കുന്നത്....