ഗുരുവായൂര്‍: ചലച്ചിത്ര നടിയും റേഡിയോ ജോക്കിയുമായ മീരാ നന്ദന് വിവാഹിതയായി. ഇന്നു പുലര്‍ച്ചെ ഗുരുവായൂരില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റായ ശ്രീജുവാണ് വരന്. കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളുമാണ് വിവാഹത്തില്‍ പങ്കെടുത്ത്. താലികെട്ടിന്റെയും മറ്റ് ചടങ്ങുകളുടെയും ചിത്രങ്ങൾ...
കോഴിക്കോട്: ലഹരി വിറ്റ് മുന്തിയ ഹോട്ടലിൽ ആർഭാടജീവിതം നയിച്ചുവന്ന 24 കാരി പോലീസ് പിടിയിൽ. രണ്ടു കോടി രൂപ വിലവരുന്ന ലഹരി മരുന്ന് പിടികൂടിയ സംഭവത്തിലാണ് ആലപ്പുഴ സ്വദേശി പുന്നപ്ര പാലിയത്തറ ഹൗസില്‍ ജുമി (24)...
തിരുവനന്തപുരം: ജൂണ്‍ മാസത്തെ റേഷന്‍ വിതരണം ജൂലൈ 5 വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനില്‍ അറിയിച്ചു. സ്റ്റോക്ക് തിട്ടപ്പെടുത്തുന്നതിനായി റേഷന്‍ വ്യാപാരികള്‍ക്ക് അനുവദിച്ചിട്ടുള്ള അവധി ആദ്യ പ്രവര്‍ത്തി ദിവസമായ ജൂലൈ...
തിരൂര്‍: ക്ഷേത്രത്തിലെ അഞ്ചുപവനോളമുള്ള തിരുവാഭരണം കവര്‍ച്ചചെയ്ത് മുങ്ങിയ കേസില്‍ പൂജാരിയായിരുന്ന യുവാവിനെ തിരൂര്‍ പോലീസ് അറസ്റ്റുചെയ്തു. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ മുന്‍ ജീവനക്കാരനും പാലക്കാട് നെന്മാറ സ്വദേശിയുമായ മനയ്ക്കല്‍ ധനേഷിനെ(32)യാണ് തിരൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ എം.കെ....
തിരുവനന്തപുരം: സർക്കാർ ആശുപത്രികളുടെ പേര് ‘ആയുഷ്മാൻ ആരോഗ്യ മന്ദിർ’ എന്നാക്കണമെന്ന കേന്ദ്രനിർദേശം സംസ്ഥാനത്ത് നടപ്പിലാകും. കേന്ദ്രനിര്‍ദ്ദേശം സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന മുന്‍നിലപാടില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറി.പ്രാഥമിക, ജനകീയ, കുടുംബ ആരോഗ്യകേന്ദ്രങ്ങളുടെ പേരിനൊപ്പം ‘ആയുഷ്മാൻ ആരോഗ്യ മന്ദിർ’...
തിരുവനന്തപുരം: പാര്‍ട്ടിക്കെതിരേ ശബ്ദിച്ചതിന് ടിപി ചന്ദ്രശേഖരനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ രീതിയില്‍ ഇനിയും ആരെയെങ്കിലും സിപിഎം കൊല്ലാന്‍ നോക്കിയാല്‍ അവര്‍ക്ക് കോണ്‍ഗ്രസ് സംരക്ഷണം നല്‍കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി. മുഖ്യമന്ത്രിയും, പാര്‍ട്ടിയും നല്കുന്ന സംരക്ഷണമാണ്...
കണ്ണൂർ: സിപിഎം വിട്ട മുൻ ജില്ലാ കമ്മിറ്റിയംഗം മനുതോമസിന് പൊലീസ് സംരക്ഷണം. ജില്ലാ പൊലീസ് മേധാവിയുടേതാണ് ഉത്തരവ്. മനുവിന്റെ വീടിനും ഉടമസ്ഥതയിൽ ഉള്ള സ്ഥാപനങ്ങൾക്കും പൊലീസ് സംരക്ഷണം നൽകും. ആലക്കോട് പൊലീസിന് ഇത് സംബന്ധിച്ച് നിർദേശം...
കോഴിക്കോട്: മലയിടിച്ചിലിൽ ഭൂമിക്കു വിള്ളൽ സംഭവിച്ച കൂരാച്ചുണ്ട് ഇല്ലിപ്പിലായി എൻആർഇപി പുത്തേട്ട് ഭാഗത്ത് ഇന്നലെ രാത്രിയുണ്ടായ ഉഗ്രസ്ഫോടന ശബ്ദത്തിന്റെ ഉറവിടം കണ്ടെത്തി പ്രദേശവാസികൾ. വമ്പൻ പാറ അടർന്നുവീണതിനെ തുടർന്നാണ് ഉഗ്രസ്ഫോടനത്തിന്റെ ശബ്ദമുണ്ടായത്. ഇന്നലെ രാത്രി 10:...
കണ്ണൂർ : സിപിഎമ്മിൽ നിന്നും പുറത്തുപോയ കണ്ണൂരിലെ യുവ നേതാവ് മനു തോമസിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് മാര്ട്ടിന് ജോര്‍ജ്. മനു തോമസിനെ കോണ്‍ഗ്രസിലേക്ക് ക്ഷണിക്കുന്നുവെന്ന് അദ്ദേഹം അറിയിച്ചു. സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍...
സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്. 320 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ 52, 920 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 60 രൂപയാണ് വർധിച്ചത്. 6615 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. തുടർച്ചയായി...