കൊല്ലം: കൊല്ലം ചെമ്മാംമുക്കിൽ കാറിൽ സഞ്ചരിക്കുന്നതിനിടെ യുവതിയെയും സുഹൃത്തിനെയും പെട്രോൾ ഒഴിച്ച് തീക്കൊളുത്തി. യുവതി മരിച്ചു. കൊട്ടിയം തഴുത്തല സ്വദേശി അനിലയാണ് മരിച്ചത്. അനിലയുടെ ഭർത്താവ് പത്മരാജനെ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിൽ എടുത്തു. പൊള്ളലേറ്റ സോണി...
തിരുവനന്തപുരം: ശിശുക്ഷേമ സമിതിയിൽ നടന്നത് കണ്ണില്ലാത്ത ക്രൂരതയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കിടക്കയിൽ മൂത്രം ഒഴിച്ചതിന് രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ച സംഭവം ഞെട്ടിക്കുന്നതാണ്. കേരളം ഒന്നാകെ അപമാനഭാരത്താൽ തലകുനിച്ചു നിൽക്കേണ്ട അവസ്ഥയാണെന്നും അദ്ദേഹം...
തിരുവനന്തപുരം: ശിശുക്ഷേമ സമിതിയിലെ രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ ആയമാർ മുറിവേല്‍പ്പിച്ചത് ഒറ്റപ്പെട്ട സംഭവമെന്ന് ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അരുണ്‍ ഗോപി.നഖം കൊണ്ട് നുള്ളിയ ഒരു ചെറിയ പാട് മാത്രമാണ് കുട്ടിയുടെ ജനനേന്ദ്രിയത്തിലുള്ളതെന്നും കുറ്റം ചെയ്ത...
പാലക്കാട്: പാലക്കാട് മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് കഞ്ചിക്കോട് അഹല്യ ക്യാംപസിലാണ് സംഭവം.തിരുവനന്തപുരം സ്വദേശി നിത (20)യെയാണ് കഞ്ചിക്കോട് അഹല്യ ക്യാംപസിലെ ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഞ്ചിക്കോട് അഹല്യ ആയുര്‍വേദ...
ശിശുക്ഷേമ സമിതിയിലെ മൂന്ന് ആയമാരെ അറസ്റ്റു ചെയ്തു
അഞ്ചാം പാതിര, ജാനകീജാനെ, ആട് 2 തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് മണികണ്ഠന്.
പത്തനംതിട്ട: പന്തളം നഗരസഭയിലെ ബിജെപി ഭരണസമിതി രാജിവച്ചു. ചെയർപേഴ്സൺ സുശീല സന്തോഷ് വൈസ് ചെയർപേഴ്സൺ യു രമ്യയുമാണ് രാജിവെച്ചത്. പ്രതിപക്ഷം നാളെ അവിശ്വാസപ്രമേയം കൊണ്ടുവരാനിരിക്കെയാണ് രാജിവെച്ചത്.
തിരുവനന്തപുരം: പാർട്ടി സമ്മേളനകാലത്ത് സിപിഎമ്മിൽ നിന്നും ബിജെപി ഉള്ള നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. ആലപ്പുഴയിൽ ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ബിജെപിയിൽ ചേർന്നതിന് പിന്നാലെയാണ് സിപിഎം മംഗലപുരം മുന്‍ ഏരിയ സെക്രട്ടറി മധു മുല്ലശേരി...
ആലപ്പുഴ: ആലപ്പുഴ കളർകോട് വാഹനാപകടത്തിൽ പരിക്കേറ്റ മൂന്ന് വിദ്യാർത്ഥികളുടെ നില ഗുരുതരമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്. മെഡിക്കൽ ബോർഡ് രൂപീകരിച്ചതായും എല്ലാ ചികിത്സയും ഒരുക്കിയെന്നും മന്ത്രി വ്യക്തമാക്കി. മരിച്ച...
സംസ്ഥാനത്ത് ന്യൂനമർദം ശക്തമാകുന്നു. വടക്കൻ തമിഴ്നാടിനും തെക്കൻ കർണാടകയ്ക്കും മുകളിൽ സ്ഥിതി ചെയ്തിരുന്ന ന്യുനമർദം കർണാടക തീരത്തിനും മധ്യ പടിഞ്ഞാറൻ അറബിക്കടലിനും മുകളിൽ ശക്തി കൂടിയ ന്യൂനമർദമായി മാറിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കോഴിക്കോട്...