സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. ഒരു പവൻ സ്വർണത്തിന് 160 രൂപ വർധിച്ച് 53,840 രൂപയായി. ഗ്രാമിന് 20 രൂപ കൂടി 6730 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. കഴിഞ്ഞദിവസങ്ങളിൽ സ്വർണവില കുറഞ്ഞിരുന്നു. 440...
കണ്ണൂർ: തനിക്കെതിരെ പി ജയരാജന്റെ മകന് ജെയിന് രാജിന്റെ മാനനഷ്ട കേസ് ഫയലില്‍ സ്വീകരിച്ച വാര്‍ത്ത ‘ദേശാഭിമാനി’ പത്രം പ്രസിദ്ധീകരിച്ചതിനെതിരെ മനു തോമസ്. ഫേസ്ബുക്ക് പോസ്റ്റിലാണ് പരിഹാസ രൂപേണയുള്ള മനു തോമസിന്റെ പ്രതികരണം. ‘ഇവിടെമാത്രമല്ലെടാ… എനിക്ക്...
മലപ്പുറം: തിരൂർ കടുങ്ങാത്തുകുണ്ടിലെ സപ്ലൈകോ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 2.78 കോടി രൂപയുടെ റേഷൻ സാധനങ്ങൾ കാണാനില്ലെന്ന് പരാതി. മലപ്പുറം ജില്ലയിലെ 269 റേഷൻ കടകളിലേക്ക് വിതരണം ചെയ്യേണ്ട മട്ട അരി, പുഴുങ്ങലരി എന്നിവയാണ് കാണാതായത്. 2022-...
ക്ഷേമ പെന്ഷന് ലഭിക്കാത്തതിനെ തുടര്‍ന്ന് പരസ്യമായി പ്രതിഷേധിച്ചതിന്റെ പേരില്‍ സിപിഎം അധിക്ഷേപിച്ച ഇരുന്നേക്കര്‍ സ്വദേശി മറിയക്കുട്ടിക്ക് കെപിസിസി വാഗ്ദാനം ചെയ്ത വീട് ഒരുങ്ങി. ജൂലൈ 12 ന് വൈകുന്നേരം 4ന് അടിമാലിയിലെ പുതിയ വീട്ടില്‍വെച്ച് താക്കോല്‍...
പാലക്കാട് : അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം. ഷോളയൂർ വെള്ളകുളത്തെ മണികണ്ഠൻ -ദീപ ദമ്പതികളുടെ ഒരു ദിവസം പ്രായമായ പെൺകുഞ്ഞാണ് മരിച്ചത് എന്നാണ് പുറത്തു വരുന്ന വിവരം. കുഞ്ഞിന് ജന്മനാ ഹൃദയ സംബന്ധമായ അസുഖമുണ്ടായിരുന്നു...
തിരുവനന്തപുരം: സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെ സർക്കാർ ലാഘവത്തോടെ എടുക്കുന്നുവെന്ന് കെ കെ രമ എംഎൽഎ സഭയിൽ ആരോപിച്ചു. മുഖ്യമന്ത്രി സഭയില്‍ മറുപടി പറയാത്തത് ഇതിന് ഉദാഹരണമെന്നും അടിയന്തരപ്രമേയ...
ആലപ്പുഴ ഗവൺമെന്റ് ഫാർമസി കോളജിന് ആരോഗ്യ സർവകലാ ശാലയുടെയും ഫാർമസി കൗൺസിലിന്റെയും അംഗീകാരം പുനഃസ്ഥാപിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെസി വേണുഗോപാൽ എംപി ആരോഗ്യവകുപ്പിന്റെ ചുമതലയുള്ളഅഡീഷണൽ ചീഫ്സെക്രട്ടറിയോടും മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറോടും ഫോണിൽ സംസാരിച്ചു.അംഗീകാരം...
കൊച്ചി: പെരുമാറ്റ ശൈലിയിലൂടെ ജനഹൃദയങ്ങൾ കീഴടക്കിയ നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് ബെന്നി ബെഹനാൻ എം പി. ധാർഷ്ട്യവും ധിക്കാരവും കൊണ്ട് ജനങ്ങളെ ആട്ടിയോടിക്കുന്നവരോട് കടക്ക് പുറത്തെന്ന് പറയാനുള്ള അവരുടെ വിരൽ തുമ്പിലാണെന്ന് ഭരണകർത്താക്കൾ മറക്കരുതെന്നും ബെന്നി...
കൊച്ചി: എൻസിപി ശരത് പവാർ വിഭാഗം നേതാവ് പി.സി ചാക്കോയ്ക്കെതിരെ പി എസ് സി കോഴ ആരോപണം. നിലവിലെ എൻസിപി സംസ്ഥാന പ്രസിഡന്റ് എൻ എ മുഹമ്മദ് കുട്ടിയാണ് കോഴ നടന്നതിന്റെ തെളിവുകൾ അടക്കം പുറത്തുവിട്ടത്....
ഐഎൻടിയുസി പ്രക്ഷോഭത്തിലേക്ക് കൊച്ചി: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തൊഴിലാളി വിരുദ്ധ നയങ്ങൾ കാരണം സമസ്ത മേഖലയും താറുമാറായെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ. കേന്ദ്ര സർക്കാർ തൊഴിലുറപ്പ് മേഖലയിൽ പ്രാകൃതമായ പരിഷ്കാരങ്ങളാണ് കൊണ്ടുവന്നത്. വാട്ടർ അതോറിറ്റിയിലെ...