കോഴിക്കോട്: പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ ലുക്ക് ഔട്ട് നോട്ടീസ്. ഹൈക്കോടതി നടന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ജയചന്ദ്രനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തുവിട്ടത്. നേരത്തെ ജയചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷ കോഴിക്കോട് തള്ളിയത്തിനു...
എറണാകുളം: പറവൂർ ചേന്ദമംഗലം കൂട്ടകൊലപാതകത്തില്‍ കസ്റ്റഡി റിപ്പോർട്ട് പുറത്ത്. കൊലപാതകം നടത്തുക എന്ന ഉദ്ദേശത്തോടുകൂടിയായിരുന്നു പ്രതി ഋതു ജയൻ വേണുവിന്റെ വീട്ടില്‍ എത്തിയത്.പ്രതി ഋതു സമാനമായ രീതിയിലുള്ള കൊലപാതകങ്ങള്‍ ഇനിയും ചെയ്യാൻ സാധ്യത ഉണ്ടെന്നും പൊലീസ്...
പാലക്കാട്: എലപ്പുള്ളി മണ്ണുക്കാട്ടിലെ ബ്രൂവറിക്ക് സര്‍ക്കാര്‍ നല്കിയ അനുമതി പിന്‍വലിക്കണമെന്ന് എലപ്പുള്ളി പഞ്ചായത്ത് ഭരണസമിതി. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതി വിഷയത്തില്‍ അടിയന്തര യോഗം ചേര്‍ന്നാണ് തീരുമാനം കൈക്കൊണ്ടത്. സര്‍ക്കാരിന്റെ നടപടി പുന:പരിശോധിക്കണമെന്നും ഭരണസമിതി യോഗം...
തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് റ്റീച്ചേഴ്സ് ഓർഗനൈസേഷൻ ജനുവരി 22ന് പ്രഖ്യാപിച്ച സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്കിനോട് അനുബന്ധിച്ചുള്ള വിളംബര ജാഥ പാറശ്ശാലയിൽ നിന്നും ആരംഭിച്ചു. സെറ്റോ ചെയർമാൻ ചവറ ജയകുമാർ...
കൊല്ലം: കൊല്ലം കടയ്ക്കലിൽ പത്തൊൻപതുകാരിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കടയ്ക്കൽ പാട്ടിവളവ് സ്വദേശി ശ്രുതിയാണ് മരിച്ചത്. രണ്ട്മാസം മുമ്പാണ് പെൺകുട്ടിയുടെ വിവാഹം കഴിഞ്ഞത്. കടയ്ക്കലിലെ സ്വന്തം വീട്ടിലാണ് ഭർത്താവ് മാഹീനൊപ്പം ശ്രുതി...
തിരുവനന്തപുരം: ഡയസ് നോണ്‍ ഉത്തരവ് കണ്ട് പേടിച്ച് പണിമുടക്കില്‍ നിന്നും പിന്മാറുന്നവരല്ല സര്‍ക്കാര്‍ ജീവനക്കാര്‍ എന്ന് സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ എം എസ് ഇര്‍ഷാദ്. 103 മാസത്തെ ഇടതുഭരണകാലത്ത് 500 ല്‍ പരം ദിവസത്തെ...
കോട്ടയം: എഐസിസി സെക്രട്ടറി പി.വി മോഹനന് വാഹനാപകടത്തില്‍ പരിക്ക്. കോട്ടയം പാലാ ചക്കാമ്പുഴയില്‍ തിങ്കളാഴ്ച പുലർച്ചെയാണ് അപകടം. കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം കഴിഞ്ഞ് കൊച്ചി വിമാനത്താവളത്തിലേക്ക് മടങ്ങവെയാണ് വാഹനം അപകടത്തിൽപ്പെട്ടത്. മോഹനൻ സഞ്ചരിക്കുകയായിരുന്ന കാർ...
പ്രമേഹം ബാധിച്ചു കാലുകളിൽ മുറിവുണ്ടായിരുന്നു എന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു
മൂവാറ്റുപുഴ: അടഞ്ഞുകിടന്നിരുന്ന വീടിന്റെ വാതിലും അലമാരയും കുത്തിത്തുറന്ന് മോഷണം. മൂവാറ്റുപുഴ നിര്‍മല കോളജിന് സമീപം അടഞ്ഞുകിടന്നിരുന്ന പുല്പറമ്പില് സെബാസ്റ്റ്യന്‍ മാത്യുവിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുടമസ്ഥനായ സെബാസ്റ്റ്യനും കുടുംബവും വര്‍ഷങ്ങളായി വിദേശത്താണ് താമസം. താല്‍ക്കാലികമായി വീടും...
കണ്ണൂര്‍: മലപ്പുറത്ത് നിറത്തിന്റെ പേരില്‍ അവഹേളനത്തിന് ഇരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് പിടിയില്‍. കഭര്‍ത്താവ് അബ്ദുള്‍ വാഹിദാണ് പിടിയിലായത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് എമിഗ്രെഷന്‍ വിഭാഗം പിടികൂടിയ പ്രതിയെ അന്വേഷണ സംഘത്തിന് കൈമാറും?....