തൃശ്ശൂർ: വലപ്പാട് മണപ്പുറം കോംപ്ടെക് ആന്റ് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡിൽ നിന്നും ഇരുപത് കോടിയുമായി മുങ്ങിയ പ്രതി ധന്യാ മോഹൻ കീഴടങ്ങി. കൊല്ലം സ്വദേശിനി ധന്യ മോഹൻ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത് മണപ്പുറം കോംപ്ടെക്...
പത്തനംതിട്ട: തിരുവല്ലയിൽ കാറിനു തീപിടിച്ച് ദമ്പതികൾ മരിച്ച സംഭവം ആത്മഹത്യയെന്ന് പോലീസ്. ഏകമകൻ ലഹരിക്ക് അടിമയായതിന്റെ മനോവിഷമം കാരണം ജീവനൊടുക്കുകയാണെന്ന് ദമ്പതികൾ എഴുതിയ ആത്മഹത്യാക്കുറിപ്പ് ലഭിച്ചെന്ന് പോലീസ് പറഞ്ഞു. തുകലശേരി സ്വദേശികളായ രാജു തോമ സ്(69),...
ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നുണക്കുഴിയിലെ ആദ്യ ഗാനം റീലീസായി. ഓഗസ്റ്റ് പതിനഞ്ചിനു തീയേറ്ററുകളിൽ എത്തുന്ന ചിത്രം നിർമ്മിക്കുന്നത് സരീഗമയാണ്. അടുത്തിടെ പുറത്തു വന്ന ചിത്രത്തിന്റെ ടീസറിന് മികച്ച അഭിപ്രായമാണ് സോഷ്യൽ...
അട്ടപ്പാടി: സ്ത്രീകള്‍ വ്ളോഗറെ കെട്ടിയിട്ട് തല്ലി. തമിഴ്നാട്ടില്‍ നിന്നെത്തിയ സ്ത്രീകളുടെ നഗ്നദൃശ്യം ചിത്രീകരിച്ച് പ്രചരിപ്പിച്ചെന്ന് ആരോപിച്ച് കോട്ടത്തറ ചന്തക്കട സ്വദേശിയായ മുഹമ്മദലി ജിന്നയെന്ന വ്ളോഗറെയാണ് സ്ത്രീകള്‍ കെട്ടിയിട്ടടിച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെയും മറ്റ് സാമൂഹിക മാധ്യമങ്ങളിലൂടെയും സ്ത്രീകളുടെ നഗ്ന...
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവം ഡിസംബറിൽ തിരുവനന്തപുരത്ത് നടക്കും. ഡിസംബർ 3 മുതൽ ഏഴ് വരെ 24 വേദികളിലായാണ് മത്സരം. പ്രഥമ സ്കൂൾ ഒളിമ്പിക്സ് നവംബർ 4 മുതൽ 11 വരെ എറണാകുളത്താണ് നടക്കുക. ഇതിൻ്റെ...
കൽപ്പറ്റ: വിദ്യാർത്ഥികളുടെ അവകാശമാണ് കൺസഷൻ, അത് ആരുടെയും ഔദാര്യമല്ല. നിരന്തര സമരത്തിലൂടെ നേടിയെടുത്ത അവകാശമാണത്. നാലു പ്രൈവറ്റ് ബസ് ഓണേഴ്സ് വട്ടത്തിൽ കൂടിയിരുന്നു പെട്ടെന്നൊരു ദിവസം തീരുമാനിച്ചത് കൊണ്ട് വിദ്യാർത്ഥി കൺസഷൻ എടുത്തു കളയാൻ കഴിയില്ല....
പത്തനംതിട്ട: തിരുവല്ലയിൽ കാറിന് തീപിടിച്ച് 2 മരണം. കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ 2 മൃതദേഹങ്ങൾ കണ്ടെത്തി. വേങ്ങലിൽ പാടത്തോട് ചേര്‍ന്ന റോഡിൽ ഇന്ന് ഉച്ചയോടെയാണ് തുകലശേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വാഗണർ കാർ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്....
കൊല്ലം: പൊതു സ്ഥലം മാറ്റമാനദണ്ഡങ്ങൾ ലംഘിച്ച് സഹകരണ വകുപ്പിൽ നടപ്പിലാക്കിയ അസിസ്റ്റന്റ് രജിസ്ട്രാർമാരുടെ സ്ഥലം മാറ്റ ഉത്തരവ് റദ്ദാക്കണമെന്നും ഓൺലൈൻ പൊതു സ്ഥലം മാറ്റത്തിന് വേണ്ടി പോരാടിയ സംസ്ഥാന പ്രസിഡന്റ് പി.കെ.ജയകൃഷ്ണനെ പ്രതികാര നടപടിയായി മലപ്പുറത്തേക്ക്...
തിരുവനന്തപുരം: വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ സ്ഥിതിചെയ്യുന്ന ന്യുനമർദ്ദ പാത്തിയുടെ ഫലമായി സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്താ വകുപ്പ് അറിയിച്ചു. അഞ്ചു ജില്ലകളിൽ ഇന്ന്...
കഴിഞ്ഞ കുറെ കാലങ്ങളായി വ്യവസായ വകുപ്പിലെ ജീവനക്കാരെ തലങ്ങും വിലങ്ങും സ്ഥലം മാറ്റി രസിക്കുന്ന സമീപനമാണ് ഭരണകക്ഷി സംഘടനകളും സർക്കാരും ചെയ്തുവരുന്നത്. ജീവനക്കാരുടെ പ്രശ്നങ്ങളിൽ പക്ഷപാതപരമായി പ്രവർത്തിക്കുന്ന പ്രവണതയാണ് നിലനിൽക്കുന്നത്. ജീവനക്കാരെ വിശ്വാസത്തിൽ എടുക്കാതെയും സ്ഥാനക്കയറ്റം...