തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി കെഎസ്ഇബി. കാറ്റിലും മഴയിലും വൃക്ഷങ്ങളും വൃക്ഷശിഖരങ്ങളും ലൈനില്‍ വീഴുമെന്നും വൈദ്യുതിക്കമ്ബികള് പൊട്ടിക്കിടക്കാനോ ചാഞ്ഞുകിടക്കാനോ സാധ്യതയുമുണ്ട്.പുറത്തിറങ്ങുമ്ബോള്‍ വലിയ ജാഗ്രത വേണമെന്നും കെഎസ്ഇബി മുന്നറിയിപ്പില്‍ പറയുന്നു.കെഎസ്ഇബിയുടെ കുറിപ്പ്കനത്ത മഴയുടെ...
ആലുവ: തുടർച്ചയായി 2 ദിവസം മഴ പെയ്തപ്പോഴേക്കും ആലുവ നഗരം വെള്ളക്കെട്ടിൽ മുങ്ങി. ഇതിന് പ്രധാന കാരണം കാന അടഞ്ഞതും മെട്രോ നടപ്പാതയുടെ അശാസ്ത്രീയ നിർമാണവുമാണെന്ന് ആരോപണം ഉയറുന്നു. ബാങ്ക് കവല മുതൽ മുനിസിപ്പൽ ബസ്...
കേരളത്തിന് അകലെ തെക്ക് കിഴക്കൻ അറബികടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. ബംഗാൾ ഉൾകടലിൽ ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റായ ‘റിമാൽ’ ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. പശ്ചിമ ബംഗാൾ, ബംഗ്ലാദേശ് തീരത്ത് റിമാൽ തീവ്ര ചുഴലിക്കാറ്റായി ഞായറാഴ്ചയോടെ കരയിൽ...
തിരുവനന്തപുരം: മഴക്കെടുതി സംസ്ഥാനത്ത് രൂക്ഷമാകുന്ന സാഹചര്യത്തിൽ യൂത്ത്കെയറുമായി യൂത്ത്കോൺഗ്രസ്. ബുദ്ധിമുട്ട് നേരിടുന്നവർക്ക് ഓരോ ജില്ലകളിലും സജ്ജമായ കൺട്രോൾ റൂമുകളിലേക്ക് വിളിക്കാം. സംസ്ഥാന യൂത്ത്കോൺഗ്രസ് കമ്മിറ്റിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. തിരുവനന്തപുരം8606583036തൃശ്ശൂർ8943213835കൊല്ലം9020386723പാലക്കാട്8848001886പത്തനംതിട്ട9633677579മലപ്പുറം9947600008ആലപ്പുഴ8943784272കോഴിക്കോട്9846765823കോട്ടയം9072028592വയനാട്9656584518ഇടുക്കി9656962404കണ്ണൂർ9995007307എറണാകുളം9020877464കാസർഗോഡ്9961177094
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. ട്രഷറിയില്‍ നിന്നും 40,998 ബില്ലുകള്‍ തിരിച്ചയച്ച് ധനവകുപ്പ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാനം സമര്‍പ്പിച്ച ബില്ലുകളാണ് ധനവകുപ്പ് തിരിച്ചയച്ചത്. ബില്ലുകള്‍ മടക്കിയതോടെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക്...
കൊച്ചി: സംസ്ഥാനത്ത് ജൂൺ 10 മുതൽ ട്രോളിങ് നിരോധനം. 52 ദിവസം നീണ്ടുനിൽക്കുന്ന ട്രോളിംഗ് നിരോധനം ജൂലൈ 31 വരെ തുടരും. ജൂൺ 9 അർധരാത്രി മുതൽ ട്രോളിങ് നിരോധനം ആരംഭിക്കും. ജൂലൈ 31 അർധരാത്രി...
കൊച്ചി: രാജ്യാന്തര ജൈവവൈവിധ്യ ദിനാഘോഷത്തിന്റെ ഭാഗമായി കേരളത്തിലെ 26 പ്രധാന ഹാർബറുകളിൽ ഒരു ദിവസം എത്തിയത് 468 ഇനം മീനുകൾ. കേരളത്തിലെ സമുദ്ര ജൈവവൈവിധ്യം അറിയാൻ കാസർകോട് മുതൽ വിഴിഞ്ഞം വരെ 26 ഹാർബറുകളിൽ സിഎംഎഫ്ആർഐ...
‘മലയാളത്തിലെ സിനിമാ ചരിത്രത്തിലെ എക്കാലത്തെയും ബോക്സ് ഓഫീസ് സൂപ്പര്‍ഹിറ്റ് ചിത്രമായ ‘മഞ്ഞുമ്മല്‍ ബോയ്സ്’ നിര്‍മാതാക്കൾക്കു നേരെ പ്രശസ്ത സംഗീതസംവിധായകൻ ഇളയരാജയുടെ വക്കീൽ നോട്ടിസ്. ചിത്രത്തിൽ ഉപയോഗിച്ച ‘കണ്മണി അന്‍പോട് കാതലന്‍’ എന്ന ഗാനം തന്റെ സൃഷ്ടിയാണെന്നും...
കൊച്ചി: സ്വർണ്ണവില ഗ്രാമിന് 100 രൂപ കുറഞ്ഞ് 6730 രൂപയും, പവന് 800 രൂപ കുറഞ്ഞ് 53840 രൂപയിലുമത്തി. 18 കാരറ്റിന്റെ സ്വർണം 90 രൂപ കുറഞ്ഞ് 5600 രൂപയിൽ എത്തി. 24 കാരറ്റിന്റെ ബാങ്ക്...
കോന്നി: യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വട്ടക്കാവ് കല്ലിടുക്കിനാൽ ആര്യാലയം അനിൽകുമാറിന്റെയും ശകുന്തളയുടെയും ഇളയ മകൾ ആര്യ കൃഷ്ണയാണ് (22) മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 5 ന് പയ്യനാമൺ വേങ്ങത്തടിക്കൽ ഭാഗത്ത് വാടക വീട്ടിലാണ്...