ശരീരത്തിലെ കൊഴുപ്പ് അമിതമായി അടിഞ്ഞുകൂടുന്ന ഒരു രോഗാവസ്ഥയാണ് പൊണ്ണത്തടി. ഒരു വ്യക്തിയുടെ ബോഡി മാസ് ഇൻഡക്സ് (ബിഎംഐ) അളക്കുന്നതിലൂടെയാണ് പൊണ്ണത്തടി അഥവാ അമിതവണ്ണം സാധാരണയായി നിർണ്ണയിക്കുന്നത്. പൊണ്ണത്തടി ഉള്ളവർക്ക് പ്രമേഹം , ഉയർന്ന രക്തസമ്മർദ്ദം, ഹൃദയ...
പൊതുജനാരോഗ്യ മേഖലയില്‍ ഗുണനിലവാരം കുറഞ്ഞുവെന്ന് സിഎജി റിപ്പോര്‍ട്ട്. കൂടാതെ ഡോക്ടര്‍മാരുടെ എണ്ണവും കുറഞ്ഞു. ആര്‍ദ്രം മിഷന് ഉദ്ദേശ ലക്ഷ്യത്തിലെത്തിയില്ലെന്നും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. ഇന്ത്യന്‍ പബ്ലിക് ഹെല്‍ത്ത് സ്റ്റാന്‍ഡേര്‍ഡ് നിർദേശപ്രകാരമുള്ള അവശ്യസേവനങ്ങള്‍ പോലും പല സംസ്ഥാനത്തെ ആരോഗ്യ...
നേത്രപരിശോധനയിലൂടെ പക്ഷാഘാത സാധ്യത തിരിച്ചറിയാന്‍ കഴിയുമെന്ന് പുതിയ പഠനം. യു.കെ. ബയോബാങ്ക് പഠനത്തില്‍ 55 വയസ്സിനു മുകളില്‍ പ്രായമുള്ള 45,161 പേരുടെ വിവരങ്ങളാണ് ശേഖരിച്ച് പഠനവിധേയമാക്കിയത്. റെറ്റിനയിലെ രക്തക്കുഴലുകളുടെ ആകൃതിയും വലുപ്പവും പരിശോധിക്കുന്നത് ഫലപ്രദമായി സ്ട്രോക്ക്...
ടി വിപുരം രാജു ഭക്ഷണ പ്രിയത്തിന്റെ കാര്യത്തിൽ മലയാളി ഒട്ടും പിന്നിലല്ല. സ്വന്തം അടുക്കളയിൽ പാകപ്പെടുത്തുന്ന രുചികരമായ ഭക്ഷണ വിഭവങ്ങളെ ആസ്വദിച്ച്, അനുഭവിച്ചറിഞ്ഞു ജീവിച്ചിരുന്ന മലയാളി മെല്ലെ മെല്ലെ വശ്യതയുള്ള ഫാസ്റ്റ് ഫുഡ് സംസ്കാരത്തിലേക്ക് മാറുകയാണ്....
തിരുവനന്തപുരം: സ്തനാർബുദക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി എസ് പി മെഡിഫോർട്ട് ഹോസ്പിറ്റലിൽ സൗജന്യ സ്തനാർബുദ നിർണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. പ്രാരംഭ ഘട്ടത്തിൽ നിർണയം സാധ്യമായാൽ പൂർണമായും ഭേദമാക്കാവുന്ന രോഗമാണ് സ്തനാർബുദം. സ്ത്രീകളെ ബാധിക്കുന്ന അർബുദങ്ങളിൽ 30-35%...
ന്യൂഡൽഹി: എം പോക്സ് രോഗബാധിതനായി കേരളത്തിൽ ചികിത്സയിലായിരുന്ന വ്യക്തിക്ക് ക്ലേഡ് 1 ബി വകഭേദം സ്ഥിരീകരിച്ചു. ദുബായിൽ നിന്ന് അടുത്തിടെ കേരളത്തിലെത്തിയ മലപ്പുറം സ്വദേശിയായ 38-കാരനിലാണ് ക്ലേഡ് 1 ബി വകഭേദം കണ്ടെത്തിയത്. ലോകാരോഗ്യസംഘടന ആരോഗ്യ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാൾക്കു കൂടി കോളറ സ്ഥിരീകരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ കോളറ രോഗികളെ പരിചരിച്ച നഴ്സിന്റെ ഭര്‍ത്താവിനാണ് അസുഖം ബാധിച്ചത്. എന്നാൽ 2 ദിവസം മുൻപ് സ്ഥിരീകരിച്ച രോഗബാധ ആരോഗ്യവകുപ്പ് പൂഴ്ത്തിവച്ചിരിക്കുകയായിരുന്നു. കോളറ...
തിരുവനന്തപുരം: സംസ്ഥാനം പനിക്കിടക്കയിൽ ആയിട്ട് നാളുകൾ പിന്നിട്ടിട്ടും സർക്കാർ സംവിധാനങ്ങൾ നിഷ്ക്രിയം. ആയിരക്കണക്കിന് ആളുകൾ പനി മൂലം ഇപ്പോഴും ആശുപത്രികളിൽ തുടരുകയാണ്. നിരവധി മനുഷ്യജീവനുകൾ പകർച്ചവ്യാധികൾ ഏറ്റു മരണപ്പെടുന്നു. സാധാരണക്കാർ വലിയ ദുരിതത്തിലൂടെയാണ് കടന്നു പോകുന്നത്....
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗി രണ്ടു ദിവസം ലിഫ്റ്റിൽ കുടുങ്ങി കിടന്നു. ഉള്ളൂര്‍ സ്വദേശി രവീന്ദ്രന് നായരാണ് ലിഫ്റ്റിനുള്ളില്‍ കുടുങ്ങിയത്. ശനിയാഴ്ച രാവിലെ 11 മണിക്ക് ലിഫ്റ്റ് കയറിയ രോഗിയെ ഇന്ന് രാവിലെ ആറുമണിക്കാണ്...
കൂടുതലായി ഉറങ്ങുന്നത് പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകാറുണ്ട്. എന്നാല്‍, അതിന്റെ പിന്നിലെ കാരണം പലര്‍ക്കും അറിയില്ല. ഇത് ഗുരുതരമായ പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും വഴിവെക്കുന്നു. ഇടയ്ക്കിടെയുള്ള ഉറക്കവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതായി പഠനം. അമേരിക്കന്‍...