യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള കേസ് തീര്‍പ്പാക്കാന്‍ 25 ദശലക്ഷം ഡോളര്‍ നല്‍കുമെന്ന് മെറ്റ. 2021 ജനുവരി 6 ന് ക്യാപിറ്റോളിനു നേരെയുണ്ടായ ആക്രമണത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ അക്കൗണ്ടുകള്‍ സസ്പെന്‍ഡ് ചെയ്തതിന് ശേഷം കമ്പനിക്കെതിരെ ട്രംപ് ഫയല്‍...
പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍നിന്നും പിന്മാറി യുഎസ്. ഡൊണാൾഡ് ട്രംപ് യുഎസ് പ്രസിഡന്റായി ചുമതലയേറ്റ ഉടന്‍ നടപ്പിലാക്കിയ പ്രഖ്യാപനമാണിത്. കൂടാതെ യുഎസ് മെക്സിക്കോ അതിർത്തിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ടുള്ള എക്സിക്യൂട്ടീവ് ഓർഡറിൽ ഒപ്പുവയ്ക്കുമെന്ന് പ്രഖ്യാപിച്ചു. കൂടാതെ അനധികൃതമായി അമേരിക്കയിൽ...
തൃശൂർ: റഷ്യൻ കൂലിപ്പട്ടാളത്തിലംഗമായ മലയാളി കുട്ടനെല്ലൂർ സ്വദേശി ബിനിൽ ബാബു യുക്രെയ്നിൽ യുദ്ധമുഖത്ത് കൊല്ലപ്പെട്ടു. ബിനിലിന്റെ സുഹൃത്തായ ജയൻ കുര്യൻ വെടിയേറ്റ് ഗുരുതര പരുക്കോടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
പുത്തൻ പുതുപ്പുലരി കണികണ്ടുണരുകയാണ് ലോകം. പ്രതീക്ഷകളോടെ ആഘോഷപൂർവ്വം 2025 നെ ലോകം സ്വാഗതം ചെയ്തു. പുതുവത്സരദിനം കേവലം ഒരു തീയതിയല്ല. പുതിയ പ്രതീക്ഷകളെ വരവേല്‍ക്കാനുള്ള ആഘോഷത്തിന്റെ സുദിനമാണ്. ജാതിമതവര്‍ഗ ഭേദമെന്യേ എല്ലാവരും പുതുവർഷത്തിന്റെ പ്രത്യേകത. അതുതന്നെയാണ്...
അബുദാബി: രാജ്യത്ത് അനധികൃതമായി താമസിക്കുന്നവര്‍ക്കായി യു.എ.ഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പിന്റെ കാലാവധി ഇന്ന് അവസാനിക്കും. രേഖകളില്ലാതെ രാജ്യത്ത് കഴിയുന്ന നിയമലംഘകര്ക്കായാണ് പൊതുമാപ്പ് നൽകിയിരുന്നത്. ദുബായില്‍ മാത്രം 2,36,000 പേരാണ് പൊതുമാപ്പ് അവസരം പ്രയോജനപ്പെടുത്തിയത്. സെപ്തംബര്‍ ഒന്നിന്...
യെമൻ പൗരൻ കൊല്ലപ്പെട്ട സംഭവത്തിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയക്ക് സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് വിദേശകാര്യമന്ത്രാലയം. നിമിഷപ്രിയയുടെ മോചനം സംബന്ധിച്ച ചർച്ചകളും വിവാദങ്ങളും നടക്കുന്നതിനിടെയാണ് വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതികരണം. യമനിൽ ശിക്ഷ വിധിച്ചതിനെ കുറിച്ച്...
2020-ല്‍ ശ്രീലങ്ക ഏര്‍പ്പെടുത്തിയ വാഹന ഇറക്കുമതി നിരോധനം സര്‍ക്കാര്‍ പിന്‍വലിച്ചു. കോവിഡ് പ്രതിസന്ധി മൂലം വിദേശനാണ്യ ശേഖരത്തിലെ പ്രതിസന്ധി കുറയ്ക്കുന്നതിനുവേണ്ടിയായിരുന്നു നിരോധനം ഏര്‍പ്പെടുത്തിയത്. ഇതുസംബന്ധിച്ച വിജ്ഞാപന പ്രകാരം പൊതുഗതാഗത വാഹനങ്ങളുടെ ഇറക്കുമതി അനുവദിച്ചു. 2025 ഫെബ്രുവരി...
കാന്‍സറിന് പ്രതിരോധ വാക്സിന് വികസിപ്പിച്ചതായും അത് സൗജന്യമായി വിതരണം ചെയ്യുമെന്നും റഷ്യ. റഷ്യന്‍ ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള റേഡിയോളജി മെഡിക്കല്‍ റിസര്‍ച്ച് സെന്ററിന്റെ ജനറല്‍ ഡയറക്ടര്‍ ആന്‍ഡ്രേ കാപ്രിന്‍ ആണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. സ്വയം...
വാഷിങ്ടണ്‍: അമേരിക്കയിൽ ജനിക്കുന്നവര്‍ക്ക് യു.എസ് പൗരത്വം ലഭിക്കുന്ന നിലവിലെ രീതി അവസാനിപ്പിക്കാനൊരുങ്ങി നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ജനനത്തിലൂടെ പൗരത്വം ലഭിക്കുന്നത് അവസാനിപ്പിക്കുമെന്നത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു.. അധികാരമേറ്റാല്‍ ഉടന്‍ നിലവിലെ രീതിയിൽ മാറ്റം...
കൊളംബോ: ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായക രണ്ടുദിവസത്തെ സന്ദർശനത്തിനായി ഞായറാഴ്ച ഇന്ത്യയിലെത്തും. ഡിസംബർ 15 മുതൽ 17 വരെയാണ് സന്ദർശനം. രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്ന്...